മാര്‍ത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയണ്‍ സുവിശേഷ സേവിക സംഘ യോഗം ഇന്ന്

Update: 2025-10-07 12:04 GMT

ഡാളസ്:നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയന്‍ സുവിശേഷ സേവിക സംഘം, യുവതികള്‍ക്കായി പ്രത്യേക നടത്തപ്പെടുന്ന പ്രയര്‍ മീറ്റിംഗ് ഒക്ടോബര്‍ 7 ചൊവ്വ വൈകിട്ട് 7.30ന് (സൂം വഴിയായി)സംഘടിപ്പിക്കുന്നു.

''Who am I?'എന്ന പ്രാര്‍ത്ഥനായോഗത്തിന്റെ വിഷയം അവതരിപ്പിക്കുന്നത്: ഡോ. ഗ്രേസ് സ്റ്റാന്‍ലിയാണ്

Meeting ID: 769 985 0156

Passcode: 123456

എല്ലാവരേയും ഈ പ്രാര്‍ത്ഥനാ യോഗത്തിലേക്ക് സ്വാഗതം.ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്കു

പ്രസിഡണ്ട്: റെവ്. ഡോ. ജോസഫ് ജോണ്‍

സെക്രട്ടറി: ജൂലി എം സക്കറിയ

Similar News