- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച്സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വർക്ക് സൗജന്യ ചികിത്സ
കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഇരുപതാംവാർഷിക ത്തോട നുബ ന്ധിച്ച് വിവിധ ഡിപ്പാർട്ടുമെന്റുകളിൽ സാമ്പത്തി കമായി പിന്നാക്കം നിൽക്കുന്ന വർക്ക് സൗജന്യ ചികിൽസ ഏപ്രിൽ 17 മുതൽ 30 വരെലഭ്യമാവും. ജനറൽ മെഡിസിൻ, ജനറൽ സർജ്ജറി, ഗൈയ്‌നക്കോളജി,ഒപ്പ്താൽ, പീഡിയാ ട്രിക് വിഭാഗ ങ്ങളി ലായി രിക്കും സൗജന്യ ചികിത്സലഭ്യമാ വുന്ന ത്. ഏപ്രിൽ 17 മുതൽ 30 വരെ കാലത്ത് 10 മണി മുതൽവൈകീട്ട് 4 മണിവരെ മേൽപ്പറഞ്ഞ വിഭാഗ ങ്ങളിൽ ചികിത്സ പൂർണ്ണമായുംസൗജന്യമായിരിക്കുമെന്ന് അമൃത ആശുപത്രി അധികൃതർ അറിയി ച്ചു.
കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഇരുപതാംവാർഷിക ത്തോട നുബ ന്ധിച്ച് വിവിധ ഡിപ്പാർട്ടുമെന്റുകളിൽ സാമ്പത്തി കമായി പിന്നാക്കം നിൽക്കുന്ന വർക്ക് സൗജന്യ ചികിൽസ ഏപ്രിൽ 17 മുതൽ 30 വരെലഭ്യമാവും.
ജനറൽ മെഡിസിൻ, ജനറൽ സർജ്ജറി, ഗൈയ്‌നക്കോളജി,ഒപ്പ്താൽ, പീഡിയാ ട്രിക് വിഭാഗ ങ്ങളി ലായി രിക്കും സൗജന്യ ചികിത്സലഭ്യമാ വുന്ന ത്. ഏപ്രിൽ 17 മുതൽ 30 വരെ കാലത്ത് 10 മണി മുതൽവൈകീട്ട് 4 മണിവരെ മേൽപ്പറഞ്ഞ വിഭാഗ ങ്ങളിൽ ചികിത്സ പൂർണ്ണമായും
സൗജന്യമായിരിക്കുമെന്ന് അമൃത ആശുപത്രി അധികൃതർ അറിയി ച്ചു.
Next Story