- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാന സന്ദേശകൻ അസിം ഖമീസ അമൃത സർവകലാശാലയിൽ
അമൃതപുരി: അമൃത സർവകലാശാല ലോക പ്രശസ്ത സമാധാന സന്ദേശകൻ അസിം ഖമീസ നയിക്കുന്ന അക്രമരാഹിത്യത്തിന്റെയുംസമാധാനപാതയുടെയും ത ത്ത്വങ്ങൾ യുവജനതയിൽ വരു ത്തുന്ന സ്വാധീനം എന്ന വിഷയ െത്ത ആസ്പദമാക്കി ഒരു പൊതുചർച്ച അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു. അന്താരാഷ്ട്ര പ്രാസംഗികനും ലോക പ്രശസ്ത സമാധാനപ്രവർ ത്തകനും എഴു ത്തുകാരനുമായ അസിം ഖമീസമുഖ്യഅതിഥിയായിരുന്നു. കുട്ടികളിലും യുവാക്കളിലും ക്ഷമ, ഉത്തരവാദിത്വം, കാരുണ്യം, ചുമതാലാബോധംതുടങ്ങിയ സദ്ഗുണങ്ങൾ വർദ്ദിപ്പിക്കുവാൻ പ്രതിജ്ഞാബദ്ദരായി ലോകമെമ്പാടുമുള്ള വിദ്യാലയങ്ങൾ കേന്ദ്രീകരി ച്ച് നിരന്തരബോധവൽക്കരണം നടത്തിവരുന്ന അമേരിക്കയിലെ സാന്റിയാഗോ ആസ്ഥാനമായുള്ള താരിഖ് ഖമീസ ഫൗഷേ3 എന്ന സന്നദ്ധസംഘടനയുടെസ്ഥാപകനാണ് അദ്ദേഹം. ലോകസമൂഹ ത്തിൽ യുവജനങ്ങൾക്കിടയിൽ അക്രമോത്സുകത വർധിക്കുവാനുള്ള കാരണങ്ങളിൽ ഒരു വലിയ പങ്ക് മദ്യപാനവുംമയക്കുമരുന്നുകളുടെ ദുരുപയോഗവും ആണെന്ന് അദ്ദേഹം തന്റെ പ്രഭാഷണ ത്തിൽ ചൂിക്കാട്ടി. യോഗ, ധ്യാനം, ആത്മീയത,എന്നിവനിത്യജീവിത ത്തിൽ ഉൾ െപ്പടു ത്തുകയും ലോക ത്തുള്ള സർവ്വ മതങ്ങ
അമൃതപുരി: അമൃത സർവകലാശാല ലോക പ്രശസ്ത സമാധാന സന്ദേശകൻ അസിം ഖമീസ നയിക്കുന്ന അക്രമരാഹിത്യത്തിന്റെയുംസമാധാനപാതയുടെയും ത ത്ത്വങ്ങൾ യുവജനതയിൽ വരു ത്തുന്ന സ്വാധീനം എന്ന വിഷയ െത്ത ആസ്പദമാക്കി ഒരു പൊതുചർച്ച അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര പ്രാസംഗികനും ലോക പ്രശസ്ത സമാധാനപ്രവർ ത്തകനും എഴു ത്തുകാരനുമായ അസിം ഖമീസമുഖ്യഅതിഥിയായിരുന്നു. കുട്ടികളിലും യുവാക്കളിലും ക്ഷമ, ഉത്തരവാദിത്വം, കാരുണ്യം, ചുമതാലാബോധംതുടങ്ങിയ സദ്ഗുണങ്ങൾ വർദ്ദിപ്പിക്കുവാൻ പ്രതിജ്ഞാബദ്ദരായി ലോകമെമ്പാടുമുള്ള വിദ്യാലയങ്ങൾ കേന്ദ്രീകരി ച്ച് നിരന്തരബോധവൽക്കരണം നടത്തിവരുന്ന അമേരിക്കയിലെ സാന്റിയാഗോ ആസ്ഥാനമായുള്ള താരിഖ് ഖമീസ ഫൗഷേ3 എന്ന സന്നദ്ധസംഘടനയുടെസ്ഥാപകനാണ് അദ്ദേഹം.
ലോകസമൂഹ ത്തിൽ യുവജനങ്ങൾക്കിടയിൽ അക്രമോത്സുകത വർധിക്കുവാനുള്ള കാരണങ്ങളിൽ ഒരു വലിയ പങ്ക് മദ്യപാനവുംമയക്കുമരുന്നുകളുടെ ദുരുപയോഗവും ആണെന്ന് അദ്ദേഹം തന്റെ പ്രഭാഷണ ത്തിൽ ചൂിക്കാട്ടി. യോഗ, ധ്യാനം, ആത്മീയത,എന്നിവ
നിത്യജീവിത ത്തിൽ ഉൾ െപ്പടു ത്തുകയും ലോക ത്തുള്ള സർവ്വ മതങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്താൽസമാധാന വഴി അതു തന്നെയാണെന്നും മാനവരാശിയിലുള്ള ഏവരും സമന്മാരണെന്ന കാര്യം നാം ഓരോരു ത്തരും ഓർക്കേ
തുണ്ടെന്നും അദ്ദേഹം കൂട്ടി േച്ചർ ത്തു. ക്ഷമിക്കാനുള്ള കഴിവു നിത്യേന പരിശീലി ച്ചാൽ ലോക സമൂഹ ത്തിൽ അതു വലിയ മാറ്റം കൊുവരുമെന്നും അദ്ദേഹം നിരീക്ഷി ച്ചു.
തുടർന്ന് പ്രസ്തുത വിഷയ െത്ത ആസ്പദമാക്കി നടന്ന ചോദ്യോ ത്തര വേളയിൽ വിദ്യാർത്ഥികളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹംമറുപടി നൽകി.അമൃത എഞ്ചിനീയറിങ് കോളേജ് അസോസിയേറ്റ് ഡീ3 ഡോ ബാലകൃഷ്ണ ശങ്കർ സ്വാഗതം ആശംസിക്കുകയും, അമൃതപുരികാമ്പസിലെ കോർ പ്പറേറ്റ് ആൻഡ് ഇഡസ്ട്രിയൽ റിലേഷ3സ് ചെയർമാ3 ബ്രഹ്മചാരി ബിജുകുമാർ,അമൃതപുരികാമ്പസിലെ ഫോറി3 പ്രോഗ്രാംസ് കോർഡിനേറ്റർ ഹരീഷ് ഇ പി തുടങ്ങിയവർ സംസാരി ച്ചു.