അമൃതപുരി: അമൃതസ്‌കൂൾ ഓഫ് ബയോടെക്‌നോളജി ശ്രേഷ്ഠഭാഷാവാരം ആചരിക്കുതിന്റെ ഭാഗമായി വിദ്യാർത്ഥികൂട്ടായ്മയായ 'ക്രിയേറ്റോമിന്റെ' ആഭിമുഖ്യത്തിൽവിവിധ പരിപാടികൾ അമൃതപുരി കാമ്പസിൽ സംഘടിപ്പിച്ചു. തദവസരത്തിൽ കേരളസംസ്ഥാന സാക്ഷരതാമിഷൻ പരീക്ഷയിൽഓംറാങ്ക് നേടി വിജ്ഞാനസമ്പാദനത്തിന് പ്രായംതടസ്സമല്ലെ് തെളിയിച്ച 97 കാരിയായ ശ്രീമതികാർത്ത്യായനിയമ്മയായിരുന്നു മുഖ്യാതിഥി.

അമൃത ബയോടെക്‌നോളജി ഡീൻ ഡോ ബിപിൻ നായർ സ്വാഗതംആശംസിച്ചു. നിരവധി പ്രമുഖവ്യക്തികൾ സർവകലാശാലയിൽ വിട്ടുണ്ടെങ്കിലും ഇത്രയും പ്രചോദനമേകു ഒരുഅതിഥിതന്റെഅഭിപ്രായത്തിൽ ആദയമായാണ ്എത്തുന്നത് എന്ന്അദ്ദേഹംതന്റെ സ്വാഗത പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

ശ്രേഷ്ഠ ഭാഷാചരണത്തെക്കുറിച്ചും മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും അമൃതയിലെ അസോസിയേറ്റ് പ്രൊഫസർഡോസുദർശ്‌ലാൽ സംസാരിച്ചു. കാർത്ത്യായനിയമ്മയേയും അവരെവിജയത്തിലേയ്ക്ക് നയിച്ച ടീച്ചർ സതികൃഷ്ണയേയുംവേദിയിൽആദരിച്ചു. ചങ്ങമ്പുഴയുടെ കവിതസ്ഫുടമായിചൊല്ലി നന്നായി പഠിക്കണമെന്ന ്‌സന്ദേശം നൽകിയ കാർത്ത്യായനിയമ്മയെ ഹർഷാരവത്തോടെയാണ് കുട്ടികൾയാത്രയാക്കിയത്.

'ക്രിയേറ്റോമിന്റെ' സാഹിത്യവിഭാഗംസെക്രട്ടറി അനന്തു കൃഷ്ണൻ കൃതജ്ഞതരേഖപ്പെടുത്തി. തുടർന്ന് ഭാഷാവാരാചരണത്തിന്റെ ഭാഗമായി ഉപന്യാസരചന , പദ്യപാരായണം, സംവാദം, പ്രസംഗംതുടങ്ങിയവ ക്യാമ്പസിൽ സംഘടിപ്പിച്ചു. അനേകംവിദ്യാർത്ഥികളുടെ സാിദ്ധ്യത്തിൽ വിജയികൾക്ക്മുഖ്യാതിഥി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.