- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതാ സിവിൽ സർവ്വീസ് അക്കാഡമിക്ക് മികച്ച നേട്ടം
2017 ലെസിവിൽ സർവ്വീസ് പരീക്ഷയിൽ അമൃത സിവിൽ സർവീസ് അക്കാഡമി മികച്ച നേട്ടം കൈവരിച്ചു. അമൃതസിവിൽ സർവീസ് അക്കാഡമിയിൽ പരിശീലനം നേടിയ 19 ഉദ്യോഗാർഥികൾക്ക് ഇത്തവണത്തെ യു പി എസ് സി റാങ്ക്‌ലിസ്റ്റിൽ ഇടം പിടിക്കാനായി. കേരളത്തിലെ ഏറ്റവും ഉയർന്ന റാങ്കു ജേതാകളായ ശിഖ സുരേന്ദ്രൻ(16 റാങ്ക്), അജ്ഞലിഎസ് (26 റാങ്ക്), സതീഷ് കൃഷ്ണൻ(125 റാങ്ക്), സുശ്രീ (151 റാങ്ക്) എന്നിവർ അമൃത സിവിൽ സർവീസിൽപരിശീലനം നേടിയവരാണ്. പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥാരായ രാജേന്ദ്രകുമാർ ഐ എ എസ്,കെ എസ്‌രാമസുബ്ബൻ ഐ എ എസ്, ജി മോഹൻ കുമാർ ഐ എ എസ്, ഡോ ടി പി സെൻ കുമാർ ഐ പി എസ് എന്നീ പാനൽഅംഗങ്ങളാണ് അമൃത അക്കാഡമിയുടെ ഉപദേശക സമിതിയിലുള്ളത്. നാലു വർഷം കൊണ്ട് 42 ഉദ്യോഗാർഥികളാണ് അമൃത സിവിൽ സർവീസ് അക്കാഡമിയുടെ പരിശീലനത്തെതുടർന്ന് യു പി എസ് സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. പ്രിലിമിനറി പരീക്ഷ മെയിൻ പരീക്ഷ അഭിമുഖ പരിശീലനംഎന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലന പദ്ധതിയാണ് അമൃത പിന്തുടരുന്നത്. അമൃത സിവിൽ സർവീസ്അക്കാഡമിയും അമൃത ടി വി യും സംയുക്തമായി അ
2017 ലെസിവിൽ സർവ്വീസ് പരീക്ഷയിൽ അമൃത സിവിൽ സർവീസ് അക്കാഡമി മികച്ച നേട്ടം കൈവരിച്ചു. അമൃതസിവിൽ സർവീസ് അക്കാഡമിയിൽ പരിശീലനം നേടിയ 19 ഉദ്യോഗാർഥികൾക്ക് ഇത്തവണത്തെ യു പി എസ് സി റാങ്ക്‌ലിസ്റ്റിൽ ഇടം പിടിക്കാനായി. കേരളത്തിലെ ഏറ്റവും ഉയർന്ന റാങ്കു ജേതാകളായ ശിഖ സുരേന്ദ്രൻ(16 റാങ്ക്), അജ്ഞലിഎസ് (26 റാങ്ക്), സതീഷ് കൃഷ്ണൻ(125 റാങ്ക്), സുശ്രീ (151 റാങ്ക്) എന്നിവർ അമൃത സിവിൽ സർവീസിൽപരിശീലനം നേടിയവരാണ്.
പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥാരായ രാജേന്ദ്രകുമാർ ഐ എ എസ്,കെ എസ്‌രാമസുബ്ബൻ ഐ എ എസ്, ജി മോഹൻ കുമാർ ഐ എ എസ്, ഡോ ടി പി സെൻ കുമാർ ഐ പി എസ് എന്നീ പാനൽഅംഗങ്ങളാണ് അമൃത അക്കാഡമിയുടെ ഉപദേശക സമിതിയിലുള്ളത്.
നാലു വർഷം കൊണ്ട് 42 ഉദ്യോഗാർഥികളാണ് അമൃത സിവിൽ സർവീസ് അക്കാഡമിയുടെ പരിശീലനത്തെതുടർന്ന് യു പി എസ് സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. പ്രിലിമിനറി പരീക്ഷ മെയിൻ പരീക്ഷ അഭിമുഖ പരിശീലനംഎന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലന പദ്ധതിയാണ് അമൃത പിന്തുടരുന്നത്. അമൃത സിവിൽ സർവീസ്അക്കാഡമിയും അമൃത ടി വി യും സംയുക്തമായി അവതരിപ്പിക്കുന്ന വൺ ഇൻ മില്യൺസ് എന്ന യു പി എസ് സിമാതൃക ഇന്റർവ്യൂ പ്രോഗ്രാം അമൃത ടിവിയിൽ ഈ മാസം 7 ാം തീയതി മുതൽ 29 ാം തീയതി വരെവൈകിട്ട് 5 മുതൽ 6 വരെ സംപ്രേഷണം ചെയ്തു വരുന്നു. ജൂൺ മാസത്തിൽ ആരംഭിക്കുന്ന ബാച്ചിലേയ്ക്കുള്ള അന്വേഷണങ്ങൾക്ക്85890 60000 .