മൃത സിവിൽ സർവ്വീസ് അക്കാഡമിയുടെ നവംബർ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ക്ലാസുകൾ നവംബർ 12 ന് തുടങ്ങുന്നതാണ്. പ്രവേശന പരീക്ഷയിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പുതുതായി സ്‌കോളർഷിപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഐ എ എസ് പരീക്ഷാ പരിശീലന രംഗത്ത് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ അമൃത സിവിൽ സർവ്വീസ് അക്കാഡമിക്ക് കഴിഞ്ഞു. പ്രസ്തുത അക്കാഡമിയിൽ വിദഗ്ധപരിശീലനം നേടിയ 42 പേർ സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇതിനകം ഇടം നേടിയിട്ടുണ്ട്. പ്രിലിമിനറി, മെയിൻസ്, അഭിമുഖ പരിശീലനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള പരിശീലനമാണ് അമൃത നൽകുന്നത്. സിവിൽ സർവ്വീസ് രംഗത്ത് കഴിവു തെളിയിച്ച വിദഗ്ധരായ അദ്ധ്യാപകർ, അനുഭവ സമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥർതുടങ്ങിയവർ നയിക്കുന്നക്ലാസുകൾ അമൃതയുടെ പ്രത്യേകതയാണ്.

യു പി എസ് സി പരീക്ഷയുടെ ഒൻപത് ഓപ്ഷണൽ വിഷയങ്ങൾ അമൃതയിൽ ലഭ്യമാണ്. പ്രിലിംസ് ടെസ്റ്റ് സീരീസ്, മെയിൻസ് ആൻസർ റൈറ്റിങ് പ്രോഗ്രാം, കറണ്ട് അഫയേഴ്‌സ് തുടങ്ങിയ വൈവിധ്യമുള്ള കോച്ചിങ് ക്ലാസുകൾ അമൃത നൽകുന്നു. കേരളത്തിൽ ഐ എ എസ് കോച്ചിങ് രംഗത്ത് അമൃതയിൽ മാത്രമാണ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.യു പി എസ് സി പരീക്ഷയിൽ ഉന്നത വിജയം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അമൃത ഐ എ എസ് അക്കാഡമിയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ദിവസവും തീവ്രപരിശീലനം ലക്ഷ്യമിട്ടുള്ള ക്ലാസുകൾ, പ്രതിവാര പരീക്ഷകൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവഅമൃത സിവിൽ സർവ്വീസ് അക്കാഡമിയുടെ സവിശേഷതകളാണ്.

മികച്ച ഗ്രന്ഥാലയവും ഡിജിറ്റൽ ലൈബ്രറിയും അക്കാഡമിയിൽ ഒരുക്കിയിട്ടുണ്ട്. എയർ കണ്ടീഷനോടു കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ പരിശീലനാർഥികൾക്ക് മികച്ച സൗകര്യങ്ങളേകുന്നു. ഇ ലേർണിങ് സൗകര്യങ്ങൾ, വൈ ഫൈ കണക്റ്റിവിറ്റി എന്നിവയിലൂടെ മികച്ച സാങ്കേതിക സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു.
മാൃശമേശമ.െരീാ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. അഡ്‌മിഷനുകൾക്ക് വിളിക്കുക 8589060000