- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാതല ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ അമൃതവിദ്യാർത്ഥിക്ക് സ്വർണം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വെച്ച് നടന്ന കൊല്ലം ജില്ലാ ബോഡി ബിൽഡിം ഗ്ചാമ്പ്യൻഷിപ്പിൽസീനിയർ 70 കി ഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അമൃത വിശ്വവിദ്യാപീഠംഅമൃതപുരി കാമ്പസ് 2 ാം വർഷ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് വിദ്യാർത്ഥി വിവേക് വാവച്ചൻ.പ്രസ്തുത വിജയത്തോടെ 25 ാം തീയതി കൊച്ചിയിൽ നടക്കുന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിന് കൊല്ലത്തെപ്രതിനിധീകരിച്ച് മത്സരിക്കാൻ വിവേക് വാവച്ചൻയോഗ്യത നേടിയിരിക്കുകയാണ്.

Next Story