അമൃതപുരി: കണ്ണൂരിൽ നടന്ന സംസ്ഥാനതല ത്രിദിന ജൂനിയർ, സീനിയർ ക്ലാസിക് പവർലിഫ്ടിങ് ചാമ്പഷിപ്പിൽ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി 59 കിഗ്രാം വിഭാഗത്തിൽ 380 കി ഗ്രാം ഭാരമുയർ ത്തിയ നിഥിൻ എസ്, 74 കി ഗ്രാം വിഭാഗ ത്തിൽ 567.5 കി ഗ്രാംഭാരമുയർത്തിയ രാം വർഷ എം കോം വിദ്യാർത്ഥി യദുരാജ് എന്നിവർ വെള്ളി മെഡൽ കരസ്ഥമാക്കി.

ഇതേ വിഭാഗ ത്തിൽ നടന്ന ഡെഡ്‌ലിഫ്ടിൽ 265 കി ഗ്രാം ഭാരമുയർ ത്തിയ യദുരാജ് പുതിയ സംസ്ഥാനറെക്കോർഡിനുടമയായി.