അമൃതപുരി: ആമൃത ടെക്‌നോളജീസ് അതിന്റെ പതിനഞ്ചാം വാർഷികാഘോഷ വേളയിൽ ആരോഗ്യ ചികിത്സാ മേഖലയെവിവര സാങ്കേതിക വിദ്യയുമായി കോർത്തിണക്കുന്ന സാമൂഹ്യ പ്രസക്തിയുള്ള മൊബൈൽ ആപ്പുകൾ പുറ ത്തിറക്കി.

ഏതു ചെറിയ ആശുപത്രിയേയും ലോകത്തിലെ ഏത് വലിയ ആശുപത്രിയുമായും ബന്ധിപ്പിച്ച് വിവരങ്ങൾ പരസ്പരംകൈമാറാൻ കഴിയുന്ന അമൃത ഹോസ്പിറ്റൽ ഇ3ഫോർമേഷ3 സിസ്റ്റം ആണ് ഇവയിൽ ഒന്നാമ േത്തത്. ചെറിയഹോസ്പിറ്റലുകൾക്ക് വലിയ ആശുപത്രികളിൽ ലഭ്യമായ സേവനങ്ങൾ പ്രദാനം ചെയ്യാൻ പ്രാപ്തമാക്കുന്ന ഇത് കുറഞ്ഞ ചെലവിൽ സ്ഥാപിക്കാൻ കഴിയുന്ന മൂല്യവ ത്തായ നിക്ഷേപമായിരിക്കുമെന്ന് അമൃതാ ടെക്‌നോളജീസ് സി ഇ ഒ പ്രദീപ് അച്ചൻ വ്യക്തമാക്കി.

രാമതായി പ്രഖ്യാപി ച്ചത് അമൃത പേഴ്‌സണൽ ഹെൽ ത്ത് കെയർ സിസ്റ്റമാണ് .സ്മാർട്ട് ഫോണുകൾ വ്യാപകമായ ഈകാല ത്ത് ഏതൊരു വ്യക്തിക്കും സ്വ ന്തം ആരോഗ്യ റെക്കോർഡുകൾ അനായാസം തങ്ങളുടെ ഫോണിൽ സൂക്ഷിക്കാൻ കഴിയുന്നഒരു മൊബൈൽ ആപ്പാണിത്.ലോക ത്തിൽ എവിടെയായിരുന്നാലും അടിയ ന്തിര ഘട്ടങ്ങളിൽ വളരയേറെ പ്രയോജന െപ്പടുന്നഒന്നാണെന്ന് അമൃത ടെക്‌നോളജീസിലെ രമേശ് രാഘവൻ പറഞ്ഞു. ആൻഡ്രോയിഡ് പ്ലേസ്റ്റോർ,ആ പ്പിൾ ആപ് സ്റ്റോർ എന്നിവയിൽലഭ്യമായ ഇത് ആദ്യം ഡൗൺലോഡ് ചെയ്യുന്ന ഒരു ലക്ഷം പേർക്ക് സൗജന്യമായിരിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ലോകത്തിലെ ഏത് ഡോക്ടറുമായും വെർച്വൽ കൺസൾട്ടേഷ3 സാ2്യമാക്കുന്ന മൊബൈൽ ടെലി മെഡിസിൽ ആണ്അടുത്തതായി പ്രഖ്യാപി ച്ചത്.ഡോക്ടർമാർക്ക് അവരുടെ ഓഫീസുകളിൽ തന്നെയിരുന്ന് ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച്‌ലോക ത്തിലെവിടെയുമുള്ള തങ്ങളുടെ രോഗികളുമായി ചികിത്സ നിർദ്ദേശിക്കാനും കുറി പ്പുകൾ കൈമാറാനും ഓൺലൈൻകൺസൾട്ടേഷനുകൾ ഷെഡ്യൂൾ ചെയ്യാനും ഉൾപ്രദേശങ്ങളിലുള്ള ഗ്രാമങ്ങളിലെ രോഗികൾക്ക് പോലും, യാത്ര ചെയ്യാതെ മെട്രോനഗരങ്ങളിലുള്ള ഡോക്ടർമാരുടെ സേവനം ആസ്വദിക്കാനും ഇതുമൂലം സാധ്യമാകുമെന്ന് അമൃത ടെക്‌നോളജീസിലെ ഷീജസുരേഷ് വ്യക്തമാക്കി.

പ്രസ്തുത വേളയിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും തങ്ങളുടെ അദ്ധാനം ലഘൂകരിക്കാൻ സഹായിക്കുന്ന അമൃത പേഷ്യന്റ്‌പോർട്ടൽ, അമൃത ഷിഫ്റ്റ്, ഇ കോമേഴ്‌സ് സ്റ്റോർ തുടങ്ങിയവയും പ്രഖ്യാപിക്കുകയുണ്ടായി.അമൃത ടെക്‌നോളജിയെക്കുറി ച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക .