- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻട്രൻസ് പരീക്ഷ ഇല്ല; അമൃത സർവ്വകലാശാലയിൽ എം. എസ് സി. കോഴ്സുകൾ

X
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിൽ നാനോബയോടെക്നോളജി, നാനോസയൻസ് ആൻഡ് ടെക്നോളജി, മൊളിക്യൂലാർ മെഡിസിൻ വിഷയങ്ങളിൽ എം. എസ് സി., കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
എൻട്രൻസ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റർവ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓൺലൈനായി വേണം അപേക്ഷിക്കുവാൻ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://www.amrita.edu/admissions/nano
ഇ മെയിൽ: nanoadmissions@aims.amrita.edu
ഫോൺ: 0484 2858750, 08129382242
Next Story

