അമൃതപുരി: സൗത്ത് ഇന്ത്യൻ പവർ ലിഫ്ടിങ് ചാമ്പഷിപ്പ് 2017 ൽ സബ് ജൂനിയർവിഭാഗ ത്തിൽ കേരളെത്ത പ്രതിനിധീകരിച്ച് അമൃത സർവകലാശാല അമൃതപുരി കാമ്പസിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി അഖിൽ ടി, 105 കിഗ്രാംവിഭാഗ ത്തിൽ 600 കിഗ്രാം ഭാരം ഉയർ ത്തി ഒന്നാം സ്ഥാനവും സ്വർണ്ണമെഡലും കരസ്ഥമാക്കി.

കേരള പവർ ലിഫ്ടിങ് അസോസിയേഷന്റെ ആതിഥേയത്വ ത്തിൽ ഓഗസ്റ്റ് 19 ന് ആല പ്പുഴ ടൗൺഹാളിൽ നടന്ന പ്രസ്തുത മത്സര ത്തിൽ തമിഴ് നാട് , തെലുങ്കാന , പോി േച്ചരി , കർണാടക,ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളെ പി ന്തള്ളിയാണ് അഖിൽ ടി സുവർണ്ണ നേട്ടം കൈവരി ച്ചത്