അമൃതപുരി: റേഡിയോ പ്രക്ഷേപണ ത്തിന്റെ സാധ്യതകൾ മുന്നിൽക്കു കൊണ്ട് അമൃത സർവകലാശാല റേഡിയോ അമൃത എന്നപേരിൽ ഡിജിറ്റൽ റേഡിയോ സംവിധാനം ആരംഭി ച്ചു. കേരള ത്തിലെന്നല്ല ഇ ന്ത്യയിൽ തന്നെ അപൂർവ്വം ചില വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മാത്രമാണ് ഇന്ന് കാമ്പസ് റേഡിയോ സംവിധാനം ലഭ്യമായിട്ടുള്ളത്. വിദ്യാർത്ഥികൾക്ക്അ റിവാർജ്ജിക്കുവാനും ആശയവിനിമയം നട ത്താനും വിനോദ ത്തിനും വളരെയധികം പ്രയോജന െപ്പടു ത്താവുന്ന അന ന്തസാധ്യതകളാണ് കാമ്പസ് റേഡിയോ വഴി ലഭിക്കുന്നത്.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായരാഹുൽരാജ് റേഡിയോ അമൃതയുടെ ഉദ്ഘാടനം നിർവ്വഹി ച്ചു.റേഡിയോ അമൃതയുടെ പരിപാടികൾ വിദ്യാർത്ഥികൾ, അദ്ധ്യാപകർ,ഗവേഷകർ,പൊതുജനങ്ങൾ എന്നിങ്ങനെ സമസ്തമേഖലക ളിലുമുള്ളവ ർക്കും ഡിജിറ്റൽ ശബ്ദ മികവോടെ ശ്രവിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരുടെ സർഗാത്മകവും,ക്രിയാത്മകവുമായ കഴിവുകൾ പ്രകടി പ്പിക്കാനുള്ള വേദിയാകുന്നതിനോടൊ പ്പം അറിയി പ്പുകളും, വാർ ത്തകളും,ആശംസകളും,വിവിധ വിഷയങ്ങളെക്കുറി ച്ചുള്ള വിജ്ഞാനപ്രദമായ ക്ലാസുകളും റേഡിയോ അമൃതയിലൂടെ ശ്രവിക്കാവുന്നതാണ്.

അമൃതപുരി കാമ്പസ് അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണൻ ശങ്കർ സ്വാഗതപ്രസംഗം നട ത്തി. അമൃതയിലെ കോർ പ്പറേറ്റ്‌റിലേഷൻസ് ഹെഡ് ബ്രഹ്മചാരി ബിജുകുമാർ റേഡിയോ അമൃത രൂപീകരണെത്തക്കുറി ച്ചും വിദ്യാർത്ഥികൾക്ക് കാമ്പസ്‌റേഡിയോ വഴിയുാകുന്ന വിവിധ നേട്ടങ്ങളെക്കുറി ച്ചും സംസാരി ച്ചു.

അമൃതപുരി കാമ്പസ് ഡയറക്ടർ ബ്രഹ്മചാരി സുദീപ്, അമൃതപുരി ആയുർവേദ കോളേജ് മെഡിക്കൽ ഡയറക്ടർ ഡോ ശങ്കർചൈതന്യ, അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസി പ്പൽ ഡോ എസ് എൻ ജ്യോതി, അമൃത സ്‌കൂൾ ഓഫ്ആർട്‌സ് ആൻഡ് സയ3സ് പ്രിൻസി പ്പൽ ഡോ നന്ദകുമാർ വി തുടങ്ങിയവർ പങ്കെടു ത്തു. തുടർന്ന് രാഹുൽ രാജ് നയി ച്ചസംഗീത സപര്യയും, കോളേജ് ബാന്റ് സംഘ ത്തിന്റെ വൈവിധ്യമാർന്ന സംഗീത പരിപാടിയും നടന്നു.