- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി ബി എസ് സി 12 ാം ക്ലാസ്പരീക്ഷ; അമൃത വിദ്യാലയങ്ങൾക്ക് ഉജ്ജ്വല നേട്ടം
അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതവിദ്യാലയങ്ങളിൽ ഉൾപ്പെടുന്ന ആലപ്പുഴ സെന്റ്‌മേരീസിലെ വിദ്യാർത്ഥിനി ആൻ ജോർജ്ജ് 98 ശതമാനം മാർക്കോടെ സി ബി എസ് സി 12 ാം ക്ലാസ്പരീക്ഷയിൽ കേരളത്തിലെ 29 അമൃതവിദ്യാലയങ്ങളിൽ ഒന്നാമതെത്തി. ഒറ്റപ്പാലത്തെ മാളവിക പ്രസാദ് 97.4ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും 96.2 ശതമാനം മാർക്ക് നേടി ഇടപ്പള്ളിയിലെ മീനാക്ഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അമൃത വിദ്യാലയം കൊടുങ്ങല്ലൂരിലെ ബിന്ദാ വി എസ് എക്കണോമിക്‌സിലും ഇടപ്പള്ളിയിലെ ശ്വേതഒറ്റപ്പാലത്തെ ദീപ്തി, അയ്യന്തോളിലെ മേഘ്‌ന എന്നിവർ ബയോളജിയിലും ഒറ്റപ്പാലത്തെ മാളവികപ്രസാദ്തിരുവല്ലയിലെ അഭിരമ്യ ആർ, തലശ്ശേരിയിലെ അമൽ കെ പി എന്നിവർ കണക്കിലും മുഴുവൻ മാർക്കും നേടിഅമൃത വിദ്യാലയങ്ങളുടെ അക്കാദമിക് മികവ് നില നിർത്തി. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ പാലക്കാട്, പെരുമ്പാവൂർ, പന്തളം, പത്തനംതിട്ട, ചാവക്കാട്, ഹരിപ്പാട്,തിരുവനന്തപുരം, കണ്ണൂർ, കൂത്തുപറമ്പ്, ഹരിപ്പാട്, പുതിയകാവ്, വടകര, ആലപ്പുഴ, നെടുമങ്ങാട്എന്നിവടങ്ങളിലെ വിദ്യാർത്ഥികളാണ് ഉയർന്ന മാർക്കോടെ
അമൃതപുരി: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതവിദ്യാലയങ്ങളിൽ ഉൾപ്പെടുന്ന ആലപ്പുഴ സെന്റ്‌മേരീസിലെ വിദ്യാർത്ഥിനി ആൻ ജോർജ്ജ് 98 ശതമാനം മാർക്കോടെ സി ബി എസ് സി 12 ാം ക്ലാസ്പരീക്ഷയിൽ കേരളത്തിലെ 29 അമൃതവിദ്യാലയങ്ങളിൽ ഒന്നാമതെത്തി. ഒറ്റപ്പാലത്തെ മാളവിക പ്രസാദ് 97.4ശതമാനം മാർക്കോടെ രണ്ടാം സ്ഥാനവും 96.2 ശതമാനം മാർക്ക് നേടി ഇടപ്പള്ളിയിലെ മീനാക്ഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അമൃത വിദ്യാലയം കൊടുങ്ങല്ലൂരിലെ ബിന്ദാ വി എസ് എക്കണോമിക്‌സിലും ഇടപ്പള്ളിയിലെ ശ്വേതഒറ്റപ്പാലത്തെ ദീപ്തി, അയ്യന്തോളിലെ മേഘ്‌ന എന്നിവർ ബയോളജിയിലും ഒറ്റപ്പാലത്തെ മാളവികപ്രസാദ്തിരുവല്ലയിലെ അഭിരമ്യ ആർ, തലശ്ശേരിയിലെ അമൽ കെ പി എന്നിവർ കണക്കിലും മുഴുവൻ മാർക്കും നേടിഅമൃത വിദ്യാലയങ്ങളുടെ അക്കാദമിക് മികവ് നില നിർത്തി.
കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ പാലക്കാട്, പെരുമ്പാവൂർ, പന്തളം, പത്തനംതിട്ട, ചാവക്കാട്, ഹരിപ്പാട്,തിരുവനന്തപുരം, കണ്ണൂർ, കൂത്തുപറമ്പ്, ഹരിപ്പാട്, പുതിയകാവ്, വടകര, ആലപ്പുഴ, നെടുമങ്ങാട്എന്നിവടങ്ങളിലെ വിദ്യാർത്ഥികളാണ് ഉയർന്ന മാർക്കോടെ വിജയം കരസ്ഥമാക്കിഅമൃതവിദ്യാലയങ്ങളുടെ യശസ്സ് ഉയർത്തിയത്.രാജ്യത്തുടനീളം സി ബി എസ് സി, സ്റ്റേറ്റ് ബോർഡ്, മെട്രിക്കുലേഷൻ, ഐ സി എസ് സി എന്നിവയുടെ കീഴിൽഉയർന്ന അക്കാദമിക് നിലവാരത്തോടെ കേരളമുൾപ്പെടെ ഡൽഹി, മുംബയ്, അഹമദാബാദ്, ചെന്നെ, കൽക്കട്ടഹൈദ്ദരാബാദ്, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ 60 ഓളം അമൃതവിദ്യാലയങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.