- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃത എമർജൻസി ആൻഡ് ട്രൂമ ലൈഫ് സപ്പോർട്ട് ദേശീയ സമ്മേളനം 5,6,7 തിയ്യതികളിൽ
കൊച്ചി : അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി വിഭാഗത്തിന്റെ നേതൃത്വ ത്തിൽ അമൃത എമർജൻസി ആൻഡ് ട്രൂമ ലൈഫ് സപ്പോർട്ട് ദേശീയസമ്മേളനം അമൃത യിൽ മാർച്ച് 5,6,7 തിയ്യതി കളിൽ നടക്കും. അടിയ ന്തിരഘട്ടങ്ങ ളിൽ ജീവൻരക്ഷാ പരീശീ ലന പദ്ധതി കളെ പറ്റിയും നൂതന ചികിത്സാ രീതികളെ കുറിച്ചും സമ്മേളനം ചർച്ചചെ യ്യും. ഇന്ത്യക്ക കത്തു നിന്നും പുറത്തുനിന്നുമായി ആയിര ത്തോളം പ്രതിനി ധികൾ സമ്മേള നത്തിൽ പങ്കെടുക്കും.മാധ്യമ പ്രവർത്ത കർക്കായി മാർച്ച് 6 ന് വൈകീട്ട് 5 ന് ഇടപ്പള്ളി ഒമ്പ്‌റോൺമാളിന് എതിർവശ മുള്ള ഹോട്ടൽ ഹൈവേഗാർഡൻ ഓഡിറ്റോ റിയ ത്തിൽപ്രാഥമിക ജീവൻ രക്ഷാ പരിശീ ലന പരി പാടി യുടെ പ്രത്യേക ഡമോൺസ്‌ട്രേഷൻ ക്ലാസ്സ് നടക്കും. തുടർന്ന് സമ്മേള നത്തിന്റെ ഔപചാ രിക മായ ഉത്ഘാടനം നടക്കും. സമ്മേള നത്തിൽ അമൃത മെഡിക്കൽ ഡയറ ക്ടർ ഡോ.പ്രേം നായർഅമൃത മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വിശാൽ മർവാഹ, ഡോ.എം.ജി.കെ. പിള്ള, അമൃത എമർജൻസി വിഭാഗം മേധാവി ഡോ.ഗി രീഷ്‌കു മാർകെ.പി., ഡോ.ശ്രീ കൃഷ്ണൻ ടി.പി, ഡോ. ശബരീ ഷ്, ഡോ.അ ഭിരാം അർജ്ജുൻ, ഡോ.ഇൻന
കൊച്ചി : അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി വിഭാഗത്തിന്റെ നേതൃത്വ ത്തിൽ അമൃത എമർജൻസി ആൻഡ് ട്രൂമ ലൈഫ് സപ്പോർട്ട് ദേശീയസമ്മേളനം അമൃത യിൽ മാർച്ച് 5,6,7 തിയ്യതി കളിൽ നടക്കും.
അടിയ ന്തിരഘട്ടങ്ങ ളിൽ ജീവൻരക്ഷാ പരീശീ ലന പദ്ധതി കളെ പറ്റിയും നൂതന ചികിത്സാ രീതികളെ കുറിച്ചും സമ്മേളനം ചർച്ചചെ യ്യും. ഇന്ത്യക്ക കത്തു നിന്നും പുറത്തുനിന്നുമായി ആയിര ത്തോളം പ്രതിനി ധികൾ സമ്മേള നത്തിൽ പങ്കെടുക്കും.മാധ്യമ പ്രവർത്ത കർക്കായി മാർച്ച് 6 ന് വൈകീട്ട് 5 ന് ഇടപ്പള്ളി ഒമ്പ്‌റോൺമാളിന് എതിർവശ മുള്ള ഹോട്ടൽ ഹൈവേഗാർഡൻ ഓഡിറ്റോ റിയ ത്തിൽപ്രാഥമിക ജീവൻ രക്ഷാ പരിശീ ലന പരി പാടി യുടെ പ്രത്യേക ഡമോൺസ്‌ട്രേഷൻ ക്ലാസ്സ് നടക്കും.
തുടർന്ന് സമ്മേള നത്തിന്റെ ഔപചാ രിക മായ ഉത്ഘാടനം നടക്കും. സമ്മേള നത്തിൽ അമൃത മെഡിക്കൽ ഡയറ ക്ടർ ഡോ.പ്രേം നായർഅമൃത മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.വിശാൽ മർവാഹ, ഡോ.എം.ജി.കെ. പിള്ള, അമൃത എമർജൻസി വിഭാഗം മേധാവി ഡോ.ഗി രീഷ്‌കു മാർകെ.പി., ഡോ.ശ്രീ കൃഷ്ണൻ ടി.പി, ഡോ. ശബരീ ഷ്, ഡോ.അ ഭിരാം അർജ്ജുൻ, ഡോ.ഇൻന്ദ്രേഷ്, ഡോ. അമൃതേ ഷ് എന്നിവർ സംസാരി ക്കും.