- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്യതനിധി പെൻഷൻ വിതരണവും കൗൺസിലർമാർക്കു സ്വീകരണവും നാളെ
കൊച്ചി:മാതാ അമ്യതാനന്ദമയി മഠം നൽകി വരുന്ന അമ്യതനിധി അഗതി-വിധവ പെൻഷൻ, വിദ്യാർത്ഥികൾക്കുള്ള വിദ്യാമ്യതം സ്‌കോളർഷിപ്പ്, വസ്രത്ര വിതരണവും നവംബർ 14നു ശനിയാഴ്‌ച്ച കാലത്ത് 10.00 മണിക്ക് കൊച്ചി താലൂക്കിലെ ഗുണഭോകതാക്കൾക്ക് പള്ളുരുത്തി മാരംമ്പിള്ളി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് വിതരണം ചെയ്യും. അഖില കേരള ധീവര സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.ക
കൊച്ചി:മാതാ അമ്യതാനന്ദമയി മഠം നൽകി വരുന്ന അമ്യതനിധി അഗതി-വിധവ പെൻഷൻ, വിദ്യാർത്ഥികൾക്കുള്ള വിദ്യാമ്യതം സ്‌കോളർഷിപ്പ്, വസ്രത്ര വിതരണവും നവംബർ 14നു ശനിയാഴ്‌ച്ച കാലത്ത് 10.00 മണിക്ക് കൊച്ചി താലൂക്കിലെ ഗുണഭോകതാക്കൾക്ക് പള്ളുരുത്തി മാരംമ്പിള്ളി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് വിതരണം ചെയ്യും.
അഖില കേരള ധീവര സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.കെ. രാധാക്യഷ്ണൻ വിതരണോൽഘാടനം നിർവഹിക്കും. പി.കെ.സുധാകരൻ (സംസ്ഥാനട്രഷറർ അഖില കേരള ധീവരസഭ), എ.എസ്.ശശി( പ്രസിഡന്റ് അഖില കേരള ധീവര സഭ കൊച്ചി താലൂക്ക്), പി.സി. ശശിധരൻ (സെക്രട്ടറി, കൊച്ചി താലൂക്ക് അഖില കേരള ധീവരസഭ), പി.സി.ഉണ്ണിക്യഷ്ണൻ (പ്രസിഡന്റ് ശ്രീമാരംമ്പിള്ളി സഭ), എം.കെ.ചന്ദ്രബോസ്(സംസ്ഥാന കൗൺസിലർ അഖില കേരള ധീവരസഭ)ഒ.ജി.രമേശ്ബാബു(ജില്ലാട്രഷറർ, അഖില കേരള ധീവര സഭ)എന്നിവർ ചടങ്ങിൽ സംസാരിക്കും. കൗൺസിലർമാരായ ഹേമ പ്രഹ്ലാദൻ, പ്രതിഭ അൻസാരി, സാഹ്യദ സുരേഷ് ബാബു, രത്തൻ എന്നിവർക്കു സ്വീകരണവും നൽകും.