- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു
അമൃതപുരി: 'അമൃത സെന്റർ ഫോർ വയർലെസ് നെറ്റ് വർക്ക്‌സിന്റെ' ആഭിമുഖ്യ ത്തിൽ വിവിധ ഇന്റർനെറ്റ് അധിഷ്ഠിതസേവനങ്ങളും ആപ്ലിക്കേഷനുകളും ഏകോപി പ്പിക്കാ3 സഹായിക്കുന്ന 'അർഡ്യൂനോ' ബോർഡുകൾഎന്ന വിഷയ െത്ത ആസ്പദമാക്കിയുള്ള ദ്വിദിന ശില്പശാല ഡിസംബർ 11, 12 തീയതികളിൽ അമൃതവിശ്വവിദ്യാപീഠംഅമൃതപുരി കാമ്പസിൽ സംഘടി പ്പിക്കുന്നു. ഭാവിയിൽ വയർലെസ്, റോബോട്ടിക്‌സ് മേഖലയിൽ ഉണ്ടാകുന്ന അനന്തസാധ്യതകളേയും, തൊഴിലവസരങ്ങളേയും പറ്റി ശില്പശാലയിൽ വിശദ ചർ ച്ച ഉണ്ടാകും. ഗവേഷണതല്പരരായ കമ്പ്യൂട്ടർഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കും, ബിരുദധാരികൾക്കും www.amrita.edu/workshops, വെബ്‌സൈറ്റ് സന്ദർശി ച്ച്400 രൂപ രജിസ്‌ട്രേഷൻ ഫീസട ച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.വിശദവിവരങ്ങൾക്ക് ഫോൺ- 7034024264 ഇമെയിൽ - "workshops@am.amrita.edu"
അമൃതപുരി: 'അമൃത സെന്റർ ഫോർ വയർലെസ് നെറ്റ് വർക്ക്‌സിന്റെ' ആഭിമുഖ്യ ത്തിൽ വിവിധ ഇന്റർനെറ്റ് അധിഷ്ഠിതസേവനങ്ങളും ആപ്ലിക്കേഷനുകളും ഏകോപി പ്പിക്കാ3 സഹായിക്കുന്ന 'അർഡ്യൂനോ' ബോർഡുകൾഎന്ന വിഷയ െത്ത ആസ്പദമാക്കിയുള്ള ദ്വിദിന ശില്പശാല ഡിസംബർ 11, 12 തീയതികളിൽ അമൃതവിശ്വവിദ്യാപീഠംഅമൃതപുരി കാമ്പസിൽ സംഘടി പ്പിക്കുന്നു.
ഭാവിയിൽ വയർലെസ്, റോബോട്ടിക്‌സ് മേഖലയിൽ ഉണ്ടാകുന്ന അനന്തസാധ്യതകളേയും, തൊഴിലവസരങ്ങളേയും പറ്റി ശില്പശാലയിൽ വിശദ ചർ ച്ച ഉണ്ടാകും. ഗവേഷണതല്പരരായ കമ്പ്യൂട്ടർഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കും, ബിരുദധാരികൾക്കും www.amrita.edu/workshops, വെബ്‌സൈറ്റ് സന്ദർശി ച്ച്400 രൂപ രജിസ്‌ട്രേഷൻ ഫീസട ച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.വിശദവിവരങ്ങൾക്ക് ഫോൺ- 7034024264
ഇമെയിൽ - "workshops@am.amrita.edu"
Next Story