- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥനതല ജൂനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; യദുരാജിന് വീണ്ടും സ്വർണം
അമൃതപുരി: അമൃത വിശ്വവിദ്യാപീഠത്തിലെ അവസാന വർഷ ബി സി എം വിദ്യാർത്ഥിയായ യദുരാജ് തൃശൂരിൽ നടന്ന 34 ാം മത് സംസ്ഥനതല ജൂനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലുംസ്‌ട്രോങ്ങ് മാൻ പട്ടവും നേടി തന്റെ സർവകലാശാലക്കും കേരളത്തിനു തന്നെയും അഭിമാനമായി. ഇതിലൂടെഇനി നടക്കുവാൻ പോകുന്ന ദേശീയ പവർ ലിഫ്റ്റിഗ് മത്സരത്തിൽ കേരളത്തിന്റെ പ്രതിനിധിയായി മത്സരിക്കാൻ യദുരാജിന് അവസരം കൈവന്നിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപു നടന്ന കൊല്ലം പവർലിഫ്റ്റിഗ് ചാമ്പ്യൻഷിപ്പിലും യദുരാജ് സ്വർണ്ണമെഡലും സ്‌ട്രോങ്ങ് മാൻ പട്ടവും നേടിയിരുന്നു. കേരളകായിക വകുപ്പ് മന്ത്രിഎ സി മൊയ്തീനും തൃശൂർ മേയർ അജിതാ ജയരാജനും പങ്കെടുത്തപ്രസ്തുത പരിപാടിയിൽ കേരള സംസ്ഥാന വ്യാപാരവ്യവസായ ഏകോപന സമിതി ട്രഷറർ ബെന്നി ഇമ്മട്ടിയദുരാജിന് പുരസ്‌കാരം സമ്മാനിച്ചു.
അമൃതപുരി: അമൃത വിശ്വവിദ്യാപീഠത്തിലെ അവസാന വർഷ ബി സി എം വിദ്യാർത്ഥിയായ യദുരാജ് തൃശൂരിൽ നടന്ന 34 ാം മത് സംസ്ഥനതല ജൂനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡലുംസ്‌ട്രോങ്ങ് മാൻ പട്ടവും നേടി തന്റെ സർവകലാശാലക്കും കേരളത്തിനു തന്നെയും അഭിമാനമായി. ഇതിലൂടെഇനി നടക്കുവാൻ പോകുന്ന ദേശീയ പവർ ലിഫ്റ്റിഗ് മത്സരത്തിൽ കേരളത്തിന്റെ പ്രതിനിധിയായി മത്സരിക്കാൻ യദുരാജിന് അവസരം കൈവന്നിരിക്കുകയാണ്.
ഏതാനും ആഴ്ചകൾക്ക് മുൻപു നടന്ന കൊല്ലം പവർലിഫ്റ്റിഗ് ചാമ്പ്യൻഷിപ്പിലും യദുരാജ് സ്വർണ്ണമെഡലും സ്‌ട്രോങ്ങ് മാൻ പട്ടവും നേടിയിരുന്നു. കേരളകായിക വകുപ്പ് മന്ത്രിഎ സി മൊയ്തീനും തൃശൂർ മേയർ അജിതാ ജയരാജനും പങ്കെടുത്തപ്രസ്തുത പരിപാടിയിൽ കേരള സംസ്ഥാന വ്യാപാരവ്യവസായ ഏകോപന സമിതി ട്രഷറർ ബെന്നി ഇമ്മട്ടിയദുരാജിന് പുരസ്‌കാരം സമ്മാനിച്ചു.
Next Story