കൊച്ചി : പ്രാഥമിക ജീവൻ രക്ഷാ പരിശീ ലന പരി പാടി കൾക്ക് സർക്കാർ വേണ്ടത്ര പ്രോൽസാഹനംനൽകണ മെന്ന് അമൃത എമർജൻസി ലൈഫ് സപ്പോർട്ട് ദേശീയ സമ്മേ ളനം സർക്കാരി നോട് ആവശ്യപ്പെട്ടു. വിവിധ അപക ടങ്ങ ളിൽ പെടുന്ന വർക്ക് തക്കസ മയത്ത് പ്രാഥമിക രക്ഷാപ്ര വർത്തന ങ്ങൾനൽകാത്ത തിനാ ൽ നിരവധി ജീവനു കളാണ് പൊലിയു ന്നത്.

വിദേശ രാഷ്ട്ര ങ്ങളിൽപ്രാഥമിക ജീവൻ രക്ഷാ പരിശീ ലന പരി പാടി കൾക്ക് നൽകുന്ന പ്രാധാന്യം നമ്മുടെ സംസ്ഥാനത്ത്ലഭിക്കു ന്നില്ല. സർക്കാരും സന്നദ്ധ സംഘ ടന കളും തയ്യാറാ ണെങ്കിൽ അമൃത ലൈഫ് സപ്പോർട്ട്ടീം എല്ലാവി ധസ ഹായ ങ്ങളും ചെയ്യാൻ തയ്യാറാ ണെന്ന് അമൃത എമർജൻസി വിഭാഗംമേധാവി ഡോ. കെ.പി ഗിരീഷ്‌കു മാർ പറഞ്ഞു. എറണാ കുളം ജില്ലയിലെ ചെങ്ങമ നാട്പഞ്ചായ ത്തിൽ നാലായി രത്തോളം പേരെ പരിശീ ലിപ്പി ക്കുന്ന പരിപാടി തുടങ്ങിക ഴിഞ്ഞു.

സംസ്ഥാനത്ത് വിവിധ വിദ്യാല ങ്ങളിലും പൊലീസ് അക്കാദമി, നേവൽ അക്കാദ മി, എൻ.സി.സി,സൗക്ട്ട് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് തുടങ്ങിയ വിഭാഗ ങ്ങളിൽ ഇപ്പോൾ പരിശീ ലനംനൽകിവ രുന്നു ണ്ട്. എറണാ കുളം പ്രസ്സ്‌ക്ലബു മായി സഹക രിച്ച് മാധ്യമ പ്രവർത്ത കർക്കുംകുടുംബാം ഗങ്ങൾക്കും പരിശീ ലന പരിപാ ടികൾ നടത്താ നുള്ള ആദ്യഘട്ട നടപ ടികൾ തുടങ്ങികഴിഞ്ഞു. അമൃത ബേസിക്ക് ലൈഫ് സപ്പോർട്ട് ദേശീയ സമ്മേ ളന ത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തകർക്കായി നടത്തിയ ശില്പശാ ലയിൽ പ്രസ്സ്‌ക്ലബ് പ്രസിഡണ്ട് ഡി. ദിലീപ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ഡോ.കെ.പി ഗിരീഷ് കുമാർ, ഡോ.ഭ രത്, ഡോ.ശ്രീ കൃഷ്ണൻ എന്നിവർ ക്ലാസ്സുകൾനയിച്ചു.

ബേസിക്ക് ലൈഫ് സപ്പോർട്ട് ട്രയിനിങ് പ്രോഗ്രാം കോഡിനേ റ്റർ ശശിക ളരി യേൽ,ദീപക്ധർമ്മടം എന്നിവർ സംസാരി ച്ചു. തുടർന്നു നടന്ന അമൃത ബേസിക്ക് ലൈഫ് ദേശീയ സമ്മേളനംമെഡിക്കൽ ഡയറ ക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. ജീവൻ രക്ഷാപ രിശീ ലനപരിപാ ടികൾ പാഠ്യപ ദ്ധതി യിൽ ഉൾപ്പെടു ത്തണ മെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖ ലയിൽ വിവിധ പുരസ്‌കാ രങ്ങൾ നേടിയ ഡോ. ഭാസ്‌കരൻ, ഡോ. ഗോപാലൻ എന്നിവരെ ആദരി ച്ചു.അമൃത മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വിശാൽ മർവഹ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ബി.ഗിരീഷ് കുമാർ, ഡോ. ധനശേ ഖരൻ, ഡോ. ശ്രീകൃഷ്ണൻ, ഡോ. ഭരത്, ഡോ. നവീൻ, ഡോ. അഭിരാം, ഡോ. എം.ജി. കെ. പിള്ള എന്നിവർ സംസാരിച്ചു.

വിവധ മെഡിക്കൽ കോളേജിലെവിദ്യാർത്ഥികൾക്കു വേണ്ടി ജീവൻ രക്ഷാ പ്രവർത്തന ങ്ങളെ അടിസ്ഥാ നമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഡോ. കെ.പി. ഗിരീഷ്‌കു മാർ എഴുതിയ പ്രമേഹ രോഗവും അടിയ ന്തിര ജീവൻ രക്ഷാപരിശീ ലനവും എന്ന പുസ്തകം അമൃത മെഡിക്കൽ ഡയറ ക്ടർ ഡോ. പ്രേം നായർ പ്രകാശനംചെയ്തു.