- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്യത ഹെൽത്ത് കെയർ ആശുപത്രി' പമ്പയിൽ പ്രവർത്തനമാരംഭിക്കുന്നു; അയ്യപ്പഭക്തന്മർക്ക് സൗജന്യസേവനം
കൊച്ചി:- ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേത്യത്വത്തിൽ ആധുനിക സൗകര്യങ്ങളുള്ള 'അമ്യത ഹെൽത്ത് കെയർ ആശുപത്രി' 17 മുതൽ പമ്പയിൽ പ്രവർത്തനമാരംഭിച്ചു. മാതാ അമ്യതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി തുരിയാമ്യതാനന്ദ
കൊച്ചി:- ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തന്മാർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേത്യത്വത്തിൽ ആധുനിക സൗകര്യങ്ങളുള്ള 'അമ്യത ഹെൽത്ത് കെയർ ആശുപത്രി' 17 മുതൽ പമ്പയിൽ പ്രവർത്തനമാരംഭിച്ചു.
മാതാ അമ്യതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി തുരിയാമ്യതാനന്ദപുരി ഭദ്രദീപം കൊളുത്തി ആശുപത്രിയുടെ ഉൽഘാടനം നിർവഹിക്കും. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഈ ഹെൽത്ത് കെയർ ആശുപത്രിയിൽ ഡോക്ടർമാരുടെ സൗജന്യ സേവനവും, മരുന്നും കൂടാതെ പാരമെഡിക്കൽ സ്റ്റാഫ്, സന്നദ്ധസേവകർ എന്നിവരുടെ സേവനങ്ങളും അയ്യപ്പദർശനത്തിന് എത്തുന്ന ഭക്തന്മാർക്ക് ലഭിക്കും.
Next Story