- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്യത കോളേജ് ഓഫ് നഴ്‌സിങ്ങ് ബിരുദധാരികൾക്ക് യാത്രയയപ്പ് നൽകി
കൊച്ചി: അമ്യത കോളേജ് ഓഫ് നഴ്‌സിങ്ങിലെ ബിഎസ്‌സി നഴ്‌സിങ്ങ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടത്തി .ഇതോടൊപ്പം 2015 ബാച്ച് പിജി, യുജി നഴ്‌സിങ്ങ് കോഴ്‌സ് ഉൽഘാടനം നടന്നുമാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദ പുരി ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു സ്‌നേഹത്തിന്റേയും, സാന്ത്വനത്തിന്റേയും, കാരുണ്യത്തിന്റ
കൊച്ചി: അമ്യത കോളേജ് ഓഫ് നഴ്‌സിങ്ങിലെ ബിഎസ്‌സി നഴ്‌സിങ്ങ് വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടത്തി .ഇതോടൊപ്പം 2015 ബാച്ച് പിജി, യുജി നഴ്‌സിങ്ങ് കോഴ്‌സ് ഉൽഘാടനം നടന്നു
മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദ പുരി ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവ്വഹിച്ചു സ്‌നേഹത്തിന്റേയും, സാന്ത്വനത്തിന്റേയും, കാരുണ്യത്തിന്റേയും പ്രതിനിധികൾ ആയിരിക്കണം നഴ്‌സുമാരെന്നു മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദപുരി പറഞ്ഞു. രോഗികളെ പരിചാരിക്കുമ്പോൾ മാത്യസ്‌നേഹമാണ് നഴ്‌സുന്മാർ വളർത്തിയെടുക്കേണ്ടതെന്നും സ്വാമിജി പറഞ്ഞൂ
ഡോ. റെഡീമ (Nodal Officer National Consortium for PhD Nursing, Nodal Center, Bangalore), പ്രശസ്ത എഴുത്തുകാരൻ കെ എൽ. മോഹനവർമ്മ, അമ്യത വിശ്വവിദ്യാപീഠം സർവ്വകലാശാല രജിസ്ട്രാർ ഡോ:എസ്. ക്യഷ്ണമൂർത്തി; മെഡിക്കൽ ഡയറക്ടർ ഡോ:പ്രേംനായർ, നഴ്‌സിങ്ങ് ഡയറക്ടർ ബ്രഹ്മചാരിണി സായിബാല, കൊല്ലം ബിഷപ് ബെൻസിഗർ കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രിൻസിപ്പൽ പ്രൊഫ. അനൂപ് കെ.ആർ, അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ, അമ്യത നഴ്‌സിങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.കെ.ടി.മോളി എന്നിവർ ചടങ്ങിൽ സംസാരി ച്ചു.