- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്രിയിൽ 'റ്റൊബാക്കോ സെസേഷൻ കൗൻസിലിങ്ങ് ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു
കൊച്ചി: അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്രിയിൽ 'റ്റൊബാക്കോ സെസേഷൻ കൗൻസിലിങ്ങ് ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു ക്ലിനിക്കിന്റെ ഉൽഘാടനം അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ നിർവഹിച്ചു. പബ്ലിക്ക് ഹെൽത്ത് ഡന്റിസ്ട്രി വിഭാഗം മേധാവി ഡോ. ചന്ദ്രശേരൻ, അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്രി ചെയർമാൻ ഡോ:കെ.എൻ.ഉണ്ണി, അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്ര
കൊച്ചി: അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്രിയിൽ 'റ്റൊബാക്കോ സെസേഷൻ കൗൻസിലിങ്ങ് ക്ലിനിക്ക്' പ്രവർത്തനമാരംഭിച്ചു ക്ലിനിക്കിന്റെ ഉൽഘാടനം അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. പ്രതാപൻ നായർ നിർവഹിച്ചു. പബ്ലിക്ക് ഹെൽത്ത് ഡന്റിസ്ട്രി വിഭാഗം മേധാവി ഡോ. ചന്ദ്രശേരൻ, അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്രി ചെയർമാൻ ഡോ:കെ.എൻ.ഉണ്ണി, അമ്യത സ്‌കൂൾ ഓഫ് ഡന്റിസ്ട്രി പ്രിൻസിപ്പൽ ഡോ:ബാലഗോപാലവർമ്മ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുകയില ഉപയോഗം മൂലമുള്ള ദൂഷ്യവശങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തുക, പുകയില ഉപയോഗിക്കുന്നവരെ അതിൽ നിന്നും മുക്തരാക്കുക എന്നിവയാണ് ഈ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ
Next Story