- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാ അമ്യതാനന്ദമയി 18നും 19നും കൊടുങ്ങല്ലൂരിൽ; സത്‌സംഗം, ഭജന, ദർശന എന്നിവ അരങ്ങേറും
കൊച്ചി: മാതാ അമ്യതാനന്ദമയി ദേവി ആദ്യമായി പ്രാണപ്രതിഷ്ഠ നിർവഹിച്ച കാടുങ്ങല്ലൂർ ബ്രഹ്മസ്ഥാനക്ഷേത്രത്തിൽ വാർഷിക മഹോത്‌സവത്തിനു മുഖ്യകാർമികത്വം വഹിക്കാൻ എത്തുന്നു. ജനുവരി 18,19 (തിങ്കൾ, ചൊവ്വ) തീയതികളിൽ അമൃതാനന്ദമയി കൊടുങ്ങല്ലൂരിൽ എത്തുന്നതിനോടനുബന്ധിച്ചു കൊടുങ്ങല്ലൂർ മഠാധിപതി ബ്രഹ്മചാരിണി പ്രസന്നകുമാരിയുടെ നേത്യത്വത്തിൽ 1001 അം
കൊച്ചി: മാതാ അമ്യതാനന്ദമയി ദേവി ആദ്യമായി പ്രാണപ്രതിഷ്ഠ നിർവഹിച്ച കാടുങ്ങല്ലൂർ ബ്രഹ്മസ്ഥാനക്ഷേത്രത്തിൽ വാർഷിക മഹോത്‌സവത്തിനു മുഖ്യകാർമികത്വം വഹിക്കാൻ എത്തുന്നു. ജനുവരി 18,19 (തിങ്കൾ, ചൊവ്വ) തീയതികളിൽ അമൃതാനന്ദമയി കൊടുങ്ങല്ലൂരിൽ എത്തുന്നതിനോടനുബന്ധിച്ചു കൊടുങ്ങല്ലൂർ മഠാധിപതി ബ്രഹ്മചാരിണി പ്രസന്നകുമാരിയുടെ നേത്യത്വത്തിൽ 1001 അംഗ കമ്മിറ്റി രൂപീകരിച്ചു.
അമ്മയുടെ ദിവ്യസാന്നിദ്ധ്യത്തിലായിരിക്കും മഹോത്സവം നടക്കുക. രണ്ടു ദിവസങ്ങളിലും കാലത്ത് 11.00 മുതൽ അമ്മയുടെ സത്‌സംഗം, ഭജന, ദർശനം എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9946054654, 9447311612 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Next Story