- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സർ സെയ്ദ് ശതവാർഷികാഘോഷം ഹൂസ്റ്റണിൽ 21ന്
ഹൂസ്റ്റൺ: അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സർ സെയ്ദ് അഹമ്മദ് ഖാന്റെ 200-ാം ജന്മദിനംഒക്ടോബർ 21ന് ഹൂസ്റ്റണിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അലിഗഡ മുസ്!ലിം യൂണിവേഴ്സിറ്റി പൂർവ വിദ്യാർത്ഥി സംഘടനയായ ഹൂസ്റ്റൺഅലുംനൈയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ ഹൈവേയിലുള്ള മഹാരാജറസ്റ്ററന്റിൽ ഒക്ടോബർ 21 ന് വൈകിട്ട് ഏഴിനാണ് ആഘോഷപരിപാടികൾആരംഭിക്കുക. ഹൂസ്റ്റൺ യൂണിവേഴ്സിറ്റി ബിസിനസ് കോളജ് ഡീനും പ്രഫസറുമായ ഡോ.ലതരാമചന്ദാണ് മുഖ്യാതിഥി . പ്രമുഖ സാമൂഹ്യ സാംസ്‌കാരിക മനുഷ്യാവകാശപ്രവർത്തകനായ മൂസ !ഡക്രിയും ചടങ്ങിൽ സംസാരിക്കും. അലിഗ്ആർട്ടിസ്റ്റ് ഡോ.നൗഷ അസ്റാർ, ഡോ.ഫിറോസ് ഖാൻ, നസ്രീം ജഫ്രി,ഇർഫാൻ ചൗധരി എന്നിവരുടെ സംഗീത, കലാപരിപാടികളും ഡിന്നറുംവാർഷികാഘോഷ ങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. അലിഗഡ് യൂണിവേഴ്സിറ്റിയിലെമുഴുവൻ പൂർവവിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന്സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് amualumnihouston@gmail.co
ഹൂസ്റ്റൺ: അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപകനും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സർ സെയ്ദ് അഹമ്മദ് ഖാന്റെ 200-ാം ജന്മദിനംഒക്ടോബർ 21ന് ഹൂസ്റ്റണിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. അലിഗഡ മുസ്!ലിം യൂണിവേഴ്സിറ്റി പൂർവ വിദ്യാർത്ഥി സംഘടനയായ ഹൂസ്റ്റൺഅലുംനൈയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ ഹൈവേയിലുള്ള മഹാരാജറസ്റ്ററന്റിൽ ഒക്ടോബർ 21 ന് വൈകിട്ട് ഏഴിനാണ് ആഘോഷപരിപാടികൾആരംഭിക്കുക.
ഹൂസ്റ്റൺ യൂണിവേഴ്സിറ്റി ബിസിനസ് കോളജ് ഡീനും പ്രഫസറുമായ ഡോ.ലതരാമചന്ദാണ് മുഖ്യാതിഥി . പ്രമുഖ സാമൂഹ്യ സാംസ്‌കാരിക മനുഷ്യാവകാശപ്രവർത്തകനായ മൂസ !ഡക്രിയും ചടങ്ങിൽ സംസാരിക്കും. അലിഗ്ആർട്ടിസ്റ്റ് ഡോ.നൗഷ അസ്റാർ, ഡോ.ഫിറോസ് ഖാൻ, നസ്രീം ജഫ്രി,ഇർഫാൻ ചൗധരി എന്നിവരുടെ സംഗീത, കലാപരിപാടികളും ഡിന്നറുംവാർഷികാഘോഷ ങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ട്. അലിഗഡ് യൂണിവേഴ്സിറ്റിയിലെമുഴുവൻ പൂർവവിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന്സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് amualumnihouston@gmail.co