മൃതപുരി:അമൃതവിശ്വവിദ്യാപീഠംഅമൃതപുരി കാമ്പസിലെഒന്നാംവർഷഎം ബി എ വിദ്യാർത്ഥിയായഅമൃതേഷ് പി എസ് നേപ്പാളിലെ കാഠ്മണ്ഠുവിൽ നടന്ന 'ഇന്തോ നേപ്പാൾറൂറൽഗെയിംസ് ബോക്‌സിങ്' ചാമ്പ്യൻഷിപ്പ് 56 കിലോഗ്രാംവിഭാഗത്തിൽഇന്ത്യയെ പ്രതിനിധീകരിച്ച്ഒന്നാംസ്ഥാനവുംസ്വർണ്ണമെഡലും നേടി.

നേപ്പാൾ, ഭൂട്ടാൻ,തായ്‌ലന്റ് എന്നീരാജ്യങ്ങളിൽ നിന്നടക്കംവ്യത്യസ്തവിഭാഗങ്ങളിലായി 60 ഓളംമത്സരാർഥികളാണ്ഉണ്ടായിരുന്നത്.പ്രസ്തുത നേട്ടത്തോടെജനുവരിയിൽറഷ്യയിൽ നടക്കാൻ പോകുന്ന 'വേൾഡ്‌റൂറൽഗെയിംസിൽ'ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ അമൃതേഷിന് അവസരംകൈവന്നിരിക്കുകയാണ്.പാലക്കാട് സ്വദേശികളായ ശശി പി എ യുടെയും സുമതി എ യുടെയും മകനാണ് അമൃതേഷ്.