- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ റായൻ തോമസ് എമിയുടെ മനം കവർന്നോ? ബോളിവുഡ് സുന്ദരി എമി ജാക്സന്റെ പുതിയ കാമുകൻ ഹോളിവുഡിൽ നിന്ന്
ബോളിവുഡിലും തെന്നിന്ത്യയിലും ഒരെപോലെ തരംഗം സൃഷ്ടിച്ച നടി എമി ജാക്‌സണ് പുതിയ പ്രണയക്കുരുക്കിൽ. കൊറോണേഷൻ സ്ട്രീറ്റ് എന്ന ബ്രിട്ടീഷ് ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ റയാൻ തോമസാണ് എമിയുടെ മനം കവർന്നു പുതിയ താരം. റയാനുമായുള്ള നിരവധി ചിത്രങ്ങൾ എമി ട്വിറ്ററിൽ പോസ്്റ്റ് ചെയ്യുകയും ജസ്റ്റിൻ ബീബറുടെ സംഗിത പരിപാടിക്ക് ഇരുവരും ഒന്നിച്ച് മഞ്ചസ്റ്ററിലേയ്ക്കു യാത്രനടത്തുകയും ചെയ്തതോടെ എമിയുടെ പുതിയ ബന്ധത്തെക്കുറിച്ചാണ് ബി ടൗണിലെ ചർച്ച. ഏക് ദിവാന ഥാ എന്ന സിനിമയിലെ ബോളിവുഡ് നടൻ പ്രതീക് ബബ്ബാറുമായി എമി പ്രണയത്തിലായിരുന്നതായി മുമ്പ് വാർച്ച പരന്നിരുന്നുച പിന്നീട് ബ്രിട്ടീഷ് ബോക്സർ ജോ സെൽക്രിക്കുമായി പ്രണയത്തിലായെന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ഏറ്റവു മൊടുവിലായാണ് റായൻ തോമസിന്റെ പേരും എമിക്കൊപ്പം ചേരുന്നത്.
ബോളിവുഡിലും തെന്നിന്ത്യയിലും ഒരെപോലെ തരംഗം സൃഷ്ടിച്ച നടി എമി ജാക്‌സണ് പുതിയ പ്രണയക്കുരുക്കിൽ. കൊറോണേഷൻ സ്ട്രീറ്റ് എന്ന ബ്രിട്ടീഷ് ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയനായ റയാൻ തോമസാണ് എമിയുടെ മനം കവർന്നു പുതിയ താരം.
റയാനുമായുള്ള നിരവധി ചിത്രങ്ങൾ എമി ട്വിറ്ററിൽ പോസ്്റ്റ് ചെയ്യുകയും ജസ്റ്റിൻ ബീബറുടെ സംഗിത പരിപാടിക്ക് ഇരുവരും ഒന്നിച്ച് മഞ്ചസ്റ്ററിലേയ്ക്കു യാത്രനടത്തുകയും ചെയ്തതോടെ എമിയുടെ പുതിയ ബന്ധത്തെക്കുറിച്ചാണ് ബി ടൗണിലെ ചർച്ച.
ഏക് ദിവാന ഥാ എന്ന സിനിമയിലെ ബോളിവുഡ് നടൻ പ്രതീക് ബബ്ബാറുമായി എമി പ്രണയത്തിലായിരുന്നതായി മുമ്പ് വാർച്ച പരന്നിരുന്നുച പിന്നീട് ബ്രിട്ടീഷ് ബോക്സർ ജോ സെൽക്രിക്കുമായി പ്രണയത്തിലായെന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ഏറ്റവു മൊടുവിലായാണ് റായൻ തോമസിന്റെ പേരും എമിക്കൊപ്പം ചേരുന്നത്.
Next Story