- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാചാരങ്ങൾ - ദുരാചാരങ്ങൾതുലയട്ടെ
ഈ മണ്ണിൽ മാനവൻ തീർത്ത....അനാചാരങ്ങൾ - ദുരാചാരങ്ങൾ....ഇന്നെങ്കിലുംതുലയട്ടെ നശിക്കട്ടെ....എത്രകാലംആചരിച്ചെന്നാലും... അനാചാരങ്ങൾദുരാചാരങ്ങൾതന്നെ...അനാചാരദുരാചാരസംരക്ഷണാർത്ഥം...വെട്ടിക്കുത്തിചോരചിന്തിചാകുംസഹജരെ..തുറക്കൂ നിങ്ങൾതൻ കൺകൾ മലർക്കെ... സത്യമേത്മിഥ്യയേതെന്നറിയൂസോദരരേ...ഏതോരുഈശ്വരപ്രീതിക്കാണീ അനുഷ്ഠാനങ്ങൾ...ദൈവമില്ലാദേവാലയങ്ങളിൽസ്വയം...ദൈവത്തേക്കാൾഉത്തുംഗദനാം പൂജാരികൾ... കല്പിക്കും അനാചാരമാംദുരാചാരങ്ങളാൽ....വഞ്ചിക്കപ്പെട്ട മതവിഷലബ്ധമാം...അനാചാരദുരാചാരചാവുകടലിൽ....മുങ്ങിത്താഴുംമൂഢവിശ്വാസികളെ... ഇഹത്തിലും പരത്തിലുംകാത്തിരിപ്പൂ....നിങ്ങൾക്കായ്കള്ള പൂജാരികൾകല്പിക്കും...നിഗൂഢമാംമൂഢമാം പരബ്രഹ്മവുംസ്വർഗ്ഗവും...അനാചാരദുരാചാരമതലഹരിയിൽ.... മത്തടിച്ചാടുംദുർബലരാം മന്ദബുദ്ധികളെ...ഉണരൂഅകകണ്ണും പുറകണ്ണും....തുറക്കൂ സനാതന ദൈവത്തിൻ നേർക്ക്...മാനവ ഹൃദയസരസ്സിൽകുത്തിനിറച്ചവിഷം... അനാചാരദുരാചാരാനുഷ്ഠാനങ്ങൾ തുലയട്ടെ...ഹൃദയമാനസങ്ങളിൽ ശുദ്ധികലശം നിറയട്ടെ...അനാചാരദുരാചാരങ്ങൾവെടിയണംതൂത്തെറിയണം...കള്ളമതാചാര്യ പ
ഈ മണ്ണിൽ മാനവൻ തീർത്ത....
അനാചാരങ്ങൾ - ദുരാചാരങ്ങൾ....
ഇന്നെങ്കിലുംതുലയട്ടെ നശിക്കട്ടെ....
എത്രകാലംആചരിച്ചെന്നാലും...
അനാചാരങ്ങൾദുരാചാരങ്ങൾതന്നെ...
അനാചാരദുരാചാരസംരക്ഷണാർത്ഥം...
വെട്ടിക്കുത്തിചോരചിന്തിചാകുംസഹജരെ..
തുറക്കൂ നിങ്ങൾതൻ കൺകൾ മലർക്കെ...
സത്യമേത്മിഥ്യയേതെന്നറിയൂസോദരരേ...
ഏതോരുഈശ്വരപ്രീതിക്കാണീ അനുഷ്ഠാനങ്ങൾ...
ദൈവമില്ലാദേവാലയങ്ങളിൽസ്വയം...
ദൈവത്തേക്കാൾഉത്തുംഗദനാം പൂജാരികൾ...
കല്പിക്കും അനാചാരമാംദുരാചാരങ്ങളാൽ....
വഞ്ചിക്കപ്പെട്ട മതവിഷലബ്ധമാം...
അനാചാരദുരാചാരചാവുകടലിൽ....
മുങ്ങിത്താഴുംമൂഢവിശ്വാസികളെ...
ഇഹത്തിലും പരത്തിലുംകാത്തിരിപ്പൂ....
നിങ്ങൾക്കായ്കള്ള പൂജാരികൾകല്പിക്കും...
നിഗൂഢമാംമൂഢമാം പരബ്രഹ്മവുംസ്വർഗ്ഗവും...
അനാചാരദുരാചാരമതലഹരിയിൽ....
മത്തടിച്ചാടുംദുർബലരാം മന്ദബുദ്ധികളെ...
ഉണരൂഅകകണ്ണും പുറകണ്ണും....
തുറക്കൂ സനാതന ദൈവത്തിൻ നേർക്ക്...
മാനവ ഹൃദയസരസ്സിൽകുത്തിനിറച്ചവിഷം...
അനാചാരദുരാചാരാനുഷ്ഠാനങ്ങൾ തുലയട്ടെ...
ഹൃദയമാനസങ്ങളിൽ ശുദ്ധികലശം നിറയട്ടെ...
അനാചാരദുരാചാരങ്ങൾവെടിയണംതൂത്തെറിയണം...
കള്ളമതാചാര്യ പൂജാരികൾവക്താക്കൾതുലയട്ടെ....
സ്ത്രീപുരുഷ ഭക്തർക്കെല്ലാംദൈവമുള്ള...
ആലയത്തിലെല്ലാംതുല്യനീതിതുല്യപ്രവേശനം...
ഏതൊരുപ്രായസ്ത്രീയേയുംദേവസന്നിധത്തിൽ...
തടുക്കുന്ന തന്ത്രികളോ പുജാരികളോതുലയട്ടെ....
അവർദൈവപ്രതിപുരുഷരോ പ്രതിനിധിയോഒന്നുുമല്ല...
വോട്ടുബാങ്കിനായ്കലക്കവെള്ളത്തിൽ മീൻ പിടിക്കും...
രാഷ്ട്രീയമതകോമരങ്ങളെഅറിയണംസോദരരേ...
വിശ്വാസികൾ തൻ വിയർപ്പിൻ ഫലം....
ഭക്ഷിച്ചു പാനം ചെയ്തുതടിച്ചുകൊഴുത്ത...
ദൈവത്തിനടുത്ത ആളായിനടിക്കും...വ്യാജസ്വാമി
തന്ത്രി അച്ചന്മാർമുള്ളമാർമൗലികൾ ബിഷപ്പർ...
മാനവരെദുരാചാരത്തിൽ അനാചാരത്തിൽ....
നിത്യവുംകുടുക്കിവിനാശത്തിലേക്കാനയിക്കും...
അവർ പകരുംമദോൽമത്തമാംമതലഹരിയിൽ...
നീന്തിത്തുടിക്കും മന്ദബുദ്ധികളാം വിശ്വാസികൾ...
വോട്ടുബാങ്ക്മതരാഷ്ട്രീയ കോമരങ്ങളും....
ദുർവൃത്തരാംമതാചാര്യന്മാരും....
അവിശുദ്ധമാം മുന്നണിചേർത്തൊടുവിൽ...
കഴുതകളാംപൊതുജനങ്ങളെ കൊള്ളയടിക്കും...
ദൈവമില്ലാമണിമന്ദിരങ്ങൾആലയങ്ങൾ...
കോട്ട കൊത്തളങ്ങൾ വമ്പൻ പ്രതിമകൾ...
നമ്മൾ ജനങ്ങൾ തൻ വിയർപ്പിനാൽ...
അവർതീർത്തുവിജയഭേരിമുഴക്കും...
അനാചാരദുരാചാരസംരക്ഷണത്തിനായവർ...
രഥയാത്രകൾ, പദയാത്രകൾ, ഹർത്താലുകൾ...
വീഥിയിൽവേദിയിൽസംഘടിപ്പിച്ച്‌തൊള്ളതുറന്നു
മുദ്രാവാക്യങ്ങൾവച്ചുകാച്ചിതുലക്കും നമ്മളെ...
കേരളംഭ്രാന്താലയമാക്കുമീകൂട്ടർനിഛയം...
തത്വമില്ലാ നീതിയില്ലാഅവസരോചിതമാം...
മലക്കംമറിയുംരാഷ്ട്രീയ പുരോഹിതകോമരങ്ങൾ...
കോടതിവിധിയൊന്നും ഭൂഷണമല്ലിവർക്ക്...
അനാചാരദുരാചാരങ്ങളാണവർക്കാവശ്യം...
സത്യനീതിയുമൊന്നുമവർതലയിലില്ലൊരിക്കലും...
അനാചാരങ്ങൾദുരാചാരങ്ങൾപോയ്തുലയട്ടെ...
നന്മകൾ തിരിവോടെമാനവഹൃത്തടത്തിൽ...
നിറയട്ടെ ശുഭശോഭന ചിന്തകൾസൽകർമ്മങ്ങൾ...
ശുദ്ധികലശമായ്് വേണ്ടിവന്നാൽചാട്ടവാറെടുക്കൂ...
ഏകോദരസോദരരാംസഹജ മാനവവൃന്ദമേ....