പരപ്പനങ്ങാടി: ജനതാദൾ (യു) തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി കേരളപ്പിറവി ദിന ത്തിൽ പരപ്പനങ്ങാടി കൃഷിഭവനിലേക്ക് മാർച്ച് നടത്തി. പച്ചത്തേങ്ങ,നെല്ല് എന്നിവയുടെ സംഭരണം പുനഃസ്ഥാപിക്കുക, കർഷക കുടിശ്ശിക ഉടൻ നൽകുക, കാർഷികവിളകൾക്ക് ന്യായവില ഉറ പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

മാർച്ച് സംസ്ഥാന സമിതിയംഗം എം. സിദ്ദാർത്ഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹി ച്ചു. എ.കാസിംബാവ, കെ. രത്‌നാകരൻ, കെ. ശങ്കരനാരായണൻ.എം. ബാലകൃഷ്ണൻ,പി. അഹമ്മദ്കുട്ടി ഹാജി എന്നിവർ പ്രസംഗി ച്ചു. ചെറമംഗല ത്ത് നടന്നമാർച്ചിനും ശേഷം നടന്ന ധർണക്കും പി. ചന്ദ്രൻ, കെ. നാസർ, പി. ശിവദാസ3 തു
ടങ്ങിയവർ നേതൃത്വം നൽശി.