- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയെ ഇക്ക എന്നും മകൻ ദുൽഖർ സൽമാനെ അങ്കിൾ എന്നുമാണ് വിളിക്കുന്നത്; മമ്മൂക്ക സെറ്റിൽ ചളി കോമഡിയൊക്കെ പറയും; പക്ഷെ അത് അപ്പോൾ നമ്മളെ ചിരിപ്പിക്കും; പിന്നീട് ആലോചിക്കുമ്പോഴാണ് ചളിയായി തോന്നുന്നത്; താര രാജാക്കന്മാരെക്കുറിച്ച് അനിഖ പറയുന്നു
കൊച്ചി: മമ്മൂട്ടിയെ ഇക്ക എന്നും മകൻ ദുൽഖർ സൽമാനെ അങ്കിൾ എന്നുമാണ് താൻ വിളിക്കുന്നത് എന്ന് അനിഖ. മമ്മൂക്കയെ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. അത് ഞാനും സ്വീകരിച്ചു. ദുൽഖർ അങ്കിളിനെ അങ്കിൾ എന്ന് വിളിച്ച് ശീലിച്ചുപോയെന്നം താരം പറയുന്നു. മമ്മൂട്ടി സെറ്റിൽ ചളി കോമഡിയൊക്കെ പറയും. പക്ഷെ അത് അപ്പോൾ നമ്മളെ ചിരിപ്പിക്കും. പിന്നീട് ആലോചിക്കുമ്പോഴാണ് അതെത്ര ചളിയാണെന്ന് തോന്നുന്നത്. മമ്മൂക്ക സെറ്റിൽ വളരെ കൂളാണ്. പക്ഷെ എല്ലാവരും പറഞ്ഞ് പറഞ്ഞ് മമ്മൂക്ക എന്ന് പറയുമ്പോൾ ഒരു പേടിയാണ്. അത് എന്നിൽ ഞാൻ തന്നെ സൃഷ്ടിച്ച പേടിയാണ്. മമ്മൂക്ക അത്ര ഭീകരനല്ല. കളിയാക്കും മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച അനുഭവം രസമുള്ളതാണ്. കാണുമ്പോഴൊക്കെ ഓരോന്ന് പറഞ്ഞ് മമ്മൂക്ക എന്ന കളിയാക്കി കൊണ്ടിരിക്കുമെന്നും താരം പറയുന്നു. ദുൽഖർ അങ്കിളിനൊപ്പം അഭിനയിച്ച അനുഭവം വളരെ മനോഹരമാണ്. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. നായികയായി അഭിനയിക്കാനും താത്പര്യമുണ്ട് എന്ന് അനിഖ പറയുന്നു.
കൊച്ചി: മമ്മൂട്ടിയെ ഇക്ക എന്നും മകൻ ദുൽഖർ സൽമാനെ അങ്കിൾ എന്നുമാണ് താൻ വിളിക്കുന്നത് എന്ന് അനിഖ. മമ്മൂക്കയെ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. അത് ഞാനും സ്വീകരിച്ചു. ദുൽഖർ അങ്കിളിനെ അങ്കിൾ എന്ന് വിളിച്ച് ശീലിച്ചുപോയെന്നം താരം പറയുന്നു.
മമ്മൂട്ടി സെറ്റിൽ ചളി കോമഡിയൊക്കെ പറയും. പക്ഷെ അത് അപ്പോൾ നമ്മളെ ചിരിപ്പിക്കും. പിന്നീട് ആലോചിക്കുമ്പോഴാണ് അതെത്ര ചളിയാണെന്ന് തോന്നുന്നത്. മമ്മൂക്ക സെറ്റിൽ വളരെ കൂളാണ്. പക്ഷെ എല്ലാവരും പറഞ്ഞ് പറഞ്ഞ് മമ്മൂക്ക എന്ന് പറയുമ്പോൾ ഒരു പേടിയാണ്. അത് എന്നിൽ ഞാൻ തന്നെ സൃഷ്ടിച്ച പേടിയാണ്. മമ്മൂക്ക അത്ര ഭീകരനല്ല. കളിയാക്കും മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച അനുഭവം രസമുള്ളതാണ്. കാണുമ്പോഴൊക്കെ ഓരോന്ന് പറഞ്ഞ് മമ്മൂക്ക എന്ന കളിയാക്കി കൊണ്ടിരിക്കുമെന്നും താരം പറയുന്നു.
ദുൽഖർ അങ്കിളിനൊപ്പം അഭിനയിച്ച അനുഭവം വളരെ മനോഹരമാണ്. ഇനിയും അദ്ദേഹത്തിനൊപ്പം അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. നായികയായി അഭിനയിക്കാനും താത്പര്യമുണ്ട് എന്ന് അനിഖ പറയുന്നു.