- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അനിയൻ ഫിലിപ്പ് ഫിലാഡൽഫിയായിൽ നിര്യാതനായി
ഫിലാഡൽഫിയ,:അമേരിക്കൻ റെഡ് ക്രോസ് ഉദ്യോഗസ്ഥനും കുണ്ടറ മുളമൂട്ടിൽ പുന്നവിള വൈ. ഫിലിപ്പോസിന്റെയും തങ്കമ്മ ഫിലിപ്പോസിന്റെയും മകൻ അനിയൻ ഫിലിപ്പ് (53) ഫിലാഡൽഫിയായിൽ നിര്യാതനായി. ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്ൾസ് ചർച്ച് മെമ്പറും ആത്മീയ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന അനിയൻ ഫിലിപ്പിന്റെ പൊതു ദർശന
ഫിലാഡൽഫിയ,:അമേരിക്കൻ റെഡ് ക്രോസ് ഉദ്യോഗസ്ഥനും കുണ്ടറ മുളമൂട്ടിൽ പുന്നവിള വൈ. ഫിലിപ്പോസിന്റെയും തങ്കമ്മ ഫിലിപ്പോസിന്റെയും മകൻ അനിയൻ ഫിലിപ്പ് (53) ഫിലാഡൽഫിയായിൽ നിര്യാതനായി.
ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്ൾസ് ചർച്ച് മെമ്പറും ആത്മീയ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന അനിയൻ ഫിലിപ്പിന്റെ പൊതു ദർശനം ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്ൾസ് ചർച്ചിൽ വച്ച് ( 4136 Hulmeville Road, Bensalem, PA 19020). 28 ന് ഞായറാഴ്ച വൈകിട്ട് 4:30 മുതൽ 8:30 വരെയും, സംസ്‌ക്കാര ശുശ്രൂഷകൾ ഫെബ്രുവരി 29ന് തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 10:30 വരെയും നടത്തപ്പെടും. തുടർന്ന് മൃതദേഹം, ബെൻസേലം റിച്ചില്യു റോഡിലെ റോസ്‌ഡെയിൽ മെമോറിയൽ പാർക്കിലുള്ള എസ് . ജി . എം . ഓ .സി. സെമിത്തേരിയിൽ സംസ്‌കരിക്കും .( 3850 Richilieu Road, Bensalem, PA 19020).
പുനലൂർ കുളത്തിങ്കൽ സൂസൻ വർഗീസ് (സുജ) ആണ് ഭാര്യ. അരുൺ, ഓസ്റ്റിൻ എന്നിവർ മക്കളും, ജോൺ ഫിലിപോസ് , ജോർജ്ജു ഫിലിപോസ്, പ്രസാദ് ഫിലിപ്പ് എന്നിവർ സഹോദരങ്ങളുമാണ്.