ലയാളത്തിൽ ശ്രദ്ധ നേടിയ ചിത്രം ആൻ മരിയ കലിപ്പിലാണ് തെലുങ്കിലും തമിഴിലും എത്തുന്നു.സണ്ണി വെയ്ൻ നായകനായ ചിത്രം തെലുങ്കിൽ പിള്ളെ രാക്ഷസി എന്ന പേരിലാണ് എത്തുക. തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ഫിലിംസാണ് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ദുൽഖർ-നിത്യാ മോനോൻ ചിത്രമായ 100 ഡേയ്സ് ഓഫ് ലൗവിന്റെ മൊഴിമാറ്റ പതിപ്പ് തൊലുങ്കിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്നതിനിടെയാണ് അന്ന മരിയ കലിപ്പിലാണ് തെലുങ്കിലേക്ക് എത്തുന്നത്.