- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയക്കളികൾ മാറിമറിഞ്ഞ് ഒന്നായതോടെ നേട്ടം കൊയ്തു; അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം പളനിസാമി വിഭാഗത്തിന്; തിരഞ്ഞെടുപ്പ് കമ്മീഷൻ അവകാശവാദം തള്ളിയതോടെ ശശികലവിഭാഗത്തിന് വൻതിരിച്ചടി
ചെന്നൈ: തിരഞ്ഞെടുപ്പ് ചിഹ്നത്തിനായുള്ള പോരാട്ടത്തിൽ അണ്ണാഡിഎംകെയിലെ ശശികല പക്ഷത്തിന് തിരിച്ചടി. അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം എടപ്പാടി പളനിസാമി പക്ഷത്തിന്.ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല -ദിനകരൻ വിഭാഗത്തിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് എതിർചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ചിഹ്നത്തിന് അവകാശവാദമുന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചത്. രാഷ്ട്രീയ കളികൾ മാറിമറിഞ്ഞതോടെ പനീർസെൽവവും പളനിസാമിയും ഒന്നായി. അതോടെ ചിഹ്നവും അവർക്കു ലഭിച്ചു.
ചെന്നൈ: തിരഞ്ഞെടുപ്പ് ചിഹ്നത്തിനായുള്ള പോരാട്ടത്തിൽ അണ്ണാഡിഎംകെയിലെ ശശികല പക്ഷത്തിന് തിരിച്ചടി. അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം എടപ്പാടി പളനിസാമി പക്ഷത്തിന്.ചിഹ്നത്തിന് അവകാശമുന്നയിച്ചുള്ള ശശികല -ദിനകരൻ വിഭാഗത്തിന്റെ അപേക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.
ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് എതിർചേരിയിലായിരുന്ന ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ചിഹ്നത്തിന് അവകാശവാദമുന്നയിച്ചതിനെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ചത്. രാഷ്ട്രീയ കളികൾ മാറിമറിഞ്ഞതോടെ പനീർസെൽവവും പളനിസാമിയും ഒന്നായി. അതോടെ ചിഹ്നവും അവർക്കു ലഭിച്ചു.
Next Story