- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഡേൺ വേഷത്തിൽ അതി സുന്ദരിയായി അന്ന രേഷ്മാ രാജൻ; താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന രേഷ്മ രാജൻ. നാടൻ ലുക്കിൽ ഒരു അയലത്ത വീട്ടിലെ കുട്ടി ിമേജിലാണ് താരത്തെ ഇതുവരെ എല്ലാവരും കണ്ടിട്ടുള്ളത്. എന്നാൽ നാടൻ വേഷം മാത്രമല്ല മോഡേൺ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. മോഡേൺ വേഷമണിഞ്ഞ് അതിസുന്ദരിയായുള്ള താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
സിനിമയിലെ തന്റെ കഥാപാത്രങ്ങളിലൂടെ അടുത്ത വീട്ടിലെ പെൺകുട്ടി എന്ന വിശേഷണത്തിനർഹയായ നടിയുടെ വേറിട്ട ഗെറ്റപ്പ് ആണ് ഫോട്ടോഷൂട്ടിലെ പ്രധാന ആകർഷണം.
ബീച്ച് ഫോട്ടോഷൂട്ടിലെ അന്നയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഹെയർ സ്‌റ്റൈൽ മുതൽ വസ്ത്രങ്ങളിൽ വരെ മാറ്റം കൊണ്ടുവരാൻ അന്ന ശ്രദ്ധിച്ചിട്ടുണ്ട്.
Next Story