- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അന്നമ്മ അബ്രഹാമിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ദീർഘകാല അംഗം ലില്ലി അഗർവാളിന്റെ മാതാവ് അന്നമ്മ അബ്രഹാമിന്റെ (89) നിര്യാണത്തിൽ കേരള അസോസിയേഷൻ അനുശോചനം അറിയിച്ചു. പരേതയുടെ മെമോറിയൽ സർവീസ് 11 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഗാർലാന്റ് വാൾ സ്ട്രീറ്റിലുള്ള ഹെബ്രോൻ പെന്റക്കോസ്തൽ ചർച്ചിൽ നടക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്തിന്റെ അറിയിൽ പറയുന്നു. തുടർന്നു മൃതദേഹം കേരളത്തിലേക്കു കൊണ്ടുപോകും.
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ദീർഘകാല അംഗം ലില്ലി അഗർവാളിന്റെ മാതാവ് അന്നമ്മ അബ്രഹാമിന്റെ (89) നിര്യാണത്തിൽ കേരള അസോസിയേഷൻ അനുശോചനം അറിയിച്ചു. പരേതയുടെ മെമോറിയൽ സർവീസ് 11 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഗാർലാന്റ് വാൾ സ്ട്രീറ്റിലുള്ള ഹെബ്രോൻ പെന്റക്കോസ്തൽ ചർച്ചിൽ നടക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്തിന്റെ അറിയിൽ പറയുന്നു.
തുടർന്നു മൃതദേഹം കേരളത്തിലേക്കു കൊണ്ടുപോകും.
Next Story