ന്യൂയോർക്ക്: ഹഡ്‌സൺവാലി മലയാളി അസോസിയേഷൻ ട്രഷററും, സെന്റ് മേരീസ് സീറോ മലബാർ ചർച്ച് മുൻ ട്രസ്റ്റിമായ ജോൺ ദേവസ്യയുടെ മാതാവ് അന്നമ്മ ദേവസ്യ പനച്ചിക്കൽ (96) നിര്യാതയായി.

മക്കൾ: ജോർജ് ദേവസ്യ പനച്ചിക്കൽ (കരിമണ്ണൂർ), മേരി ദാനിയേൽ പട്ടശ്ശേരിൽ (ന്യൂയോർക്ക്), ജോൺ ദേവസ്യ (ന്യൂയോർക്ക്), സിസ്റ്റർ ലിസ മരിയ (എഫ്.സി.സി കോൺവെന്റ് മൂവാറ്റുപുഴ), ഫിലോമിന തോമസ് മാടപ്പള്ളി (ന്യൂയോർക്ക്), സെബാസ്റ്റ്യൻ ദേവസ്യ (ജോയ് ന്യൂയോർക്ക്), ലില്ലി ജയിംസ് (ന്യൂയോർക്ക്), സിംലി ആന്റണി അറയ്ക്കത്താഴത്ത് (ന്യൂയോർക്ക്).

സംസ്‌കാരം പിന്നീട്. ജോൺ ദേവസ്യയുടെ ഭവനത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് പ്രാർത്ഥന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: സാജു ജോർജ് (845 536 2408), ജോൺ ദേവസ്യ (845 371 0795).