- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അന്നമ്മ കണിയാലിൽ ഷിക്കാഗോയിൽ നിര്യാതയായി
ഷിക്കാഗോ: ചാക്കോ കണിയാലിയുടെ ഭാര്യ സി.ജെ. അന്നമ്മ കണിയാലിൽ (82 റിട്ട. നഴ്‌സിങ് സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളേജ്) ഷിക്കാഗോയിൽ നിര്യാതയായി. പരേത കൈപ്പുഴ ചാമക്കാലാ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: വിനി മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ജോസ് കണിയാലി (ഷിക്കാഗോ), ജിമ്മി കണിയാലി (ഷിക്കാഗോ). മരുമക്കൾ: മാത്തുക്കുട്ടി പൂതക്കാട്ട്, ലൂസി നരിച്ചിറയിൽ, ലിൻസി കല്ലാറ്റ്. സി.ജെ. ലൂക്കോസ് ചാമക്കാലാ കിഴക്കേതിൽ (ന്യൂയോർക്ക്) ഏക സഹോദരനാണ്. സംസ്‌കാരം ഓഗസ്റ്റ് മൂന്നിനു ബുധനാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയിൽ പൊതുദർശനവും, തുടർന്ന് പ്രാർത്ഥനാശുശ്രൂഷകൾക്കുശേഷം ഹിൽസൈഡിലുള്ള ക്‌നാനായ കാത്തലിക് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
ഷിക്കാഗോ: ചാക്കോ കണിയാലിയുടെ ഭാര്യ സി.ജെ. അന്നമ്മ കണിയാലിൽ (82 റിട്ട. നഴ്‌സിങ് സൂപ്രണ്ട്, കോട്ടയം മെഡിക്കൽ കോളേജ്) ഷിക്കാഗോയിൽ നിര്യാതയായി. പരേത കൈപ്പുഴ ചാമക്കാലാ കിഴക്കേതിൽ കുടുംബാംഗമാണ്.
മക്കൾ: വിനി മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ജോസ് കണിയാലി (ഷിക്കാഗോ), ജിമ്മി കണിയാലി (ഷിക്കാഗോ). മരുമക്കൾ: മാത്തുക്കുട്ടി പൂതക്കാട്ട്, ലൂസി നരിച്ചിറയിൽ, ലിൻസി കല്ലാറ്റ്. സി.ജെ. ലൂക്കോസ് ചാമക്കാലാ കിഴക്കേതിൽ (ന്യൂയോർക്ക്) ഏക സഹോദരനാണ്.
സംസ്‌കാരം ഓഗസ്റ്റ് മൂന്നിനു ബുധനാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയിൽ പൊതുദർശനവും, തുടർന്ന് പ്രാർത്ഥനാശുശ്രൂഷകൾക്കുശേഷം ഹിൽസൈഡിലുള്ള ക്‌നാനായ കാത്തലിക് സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
Next Story