ന്യൂയോർക്ക്: മലയാളി വീട്ടമ്മ ന്യൂയോർക്കിൽ നിര്യാതയായി. മാരാമൺ പകലോമറ്റം അഴകത്ത് നെടുമണ്ണിൽപരേതനായ അഴകത്ത് ചെറിയാൻ തോമസിന്റെ ഭാര്യ അന്നമ്മ (തങ്കപ്പൊടി 92) ആണ് മരിച്ചത്.

അയിരൂർ പകലോമറ്റം കുറ്റിക്കണ്ടത്തിൽ കുടുംബാഗമാണ് പരേത.മക്കൾ: ഡോ. ഡൈയ്‌സി, (ഹാർട്ട്‌ഫോർഡ്, കണക്ടിക്കറ്റ്),സണ്ണി(ഹിക്‌സ്‌വിൽ, ന്യൂയോർക്ക്), വർഗീസ്(യോങ്കേഴ്‌സ്, ന്യൂയോർക്ക്,അലക്‌സാണ്ടർ (പ്രവാസി ന്യൂസ്, ഹൂസ്റ്റൻ, ടെക്‌സാസ്).

പൊതു ദർശനം: മാർച്ച് 26 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ 7വരെ, സിനാട്രാ ഫ്യൂണറൽ ഹോം, യോങ്കേഴ്‌സ്, ന്യൂയോർക്ക് 10704.സംസ്‌കാരം: യോങ്കേഴ്‌സ്, 18 ട്രിനിറ്റി റോഡിലുള്ള സെന്റ് മേരീസ് മലങ്കരപള്ളിയിൽ, രാവിലെ 11 മണിക്കാരംഭിച്ച് മൗണ്ട് കാൽവരി സെമിത്തേരിയിൽ(
575 വെസ്റ്റ് ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്‌ളൈയിൻസ്, ന്യൂയോർക്ക്) അടക്കംചെയ്യും.