- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നമ്മ തോമസ് വഞ്ചിയിൽ ബാംഗളൂരിൽ നിര്യാതയായി
ബാംഗ്ലൂർ: കൈപ്പുഴ ഇടവകയിൽ നിന്നും ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന പരേതനായ വഞ്ചിയിൽ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് ബാംഗ്ലൂരിൽ നിര്യാതയായി. ശവസംസ്ക്കാരം പിന്നീട് ബാംഗ്ലൂരിൽ (സെന്റ് ഫ്രാൻസിസ് സീറോ മലബാർ ചർച്ച്, ലിംഗരാജപുരം) വച്ച് നടത്തപ്പെടുന്നതാണ്. പരേത കുറുമുള്ളൂർ ഇലക്കാട് കുടുംബാംഗമാണ്. മക്കൾ: മനോജ് തോമസ് (്രടസ്റ്റി സെന്റ് മ
ബാംഗ്ലൂർ: കൈപ്പുഴ ഇടവകയിൽ നിന്നും ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന പരേതനായ വഞ്ചിയിൽ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് ബാംഗ്ലൂരിൽ നിര്യാതയായി. ശവസംസ്ക്കാരം പിന്നീട് ബാംഗ്ലൂരിൽ (സെന്റ് ഫ്രാൻസിസ് സീറോ മലബാർ ചർച്ച്, ലിംഗരാജപുരം) വച്ച് നടത്തപ്പെടുന്നതാണ്. പരേത കുറുമുള്ളൂർ ഇലക്കാട് കുടുംബാംഗമാണ്. മക്കൾ: മനോജ് തോമസ് (്രടസ്റ്റി സെന്റ് മേരീസ് ക്നാനായ ചർച്ച്, ഷിക്കാഗോ), മഞ്ജു സാബു രാമച്ചനാട്ട് മ്രാല (ലണ്ടൻ), മനീഷ് തോമസ് (ലണ്ടൻ). മരുമക്കൾ: മായ നടുവീട്ടിൽ ഉഴവൂർ, സാബു രാമച്ചനാട്ട് മ്രാല, ലിജി ചാമക്കാലായിൽ കൈപ്പുഴ.
Next Story