- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അന്നമ്മ തോമസ് മേക്കമാലിൽ ഷിക്കാഗോയിൽ നിര്യാതയായി
ഷിക്കാഗോ: പെരുമ്പാവൂർ ഓടക്കാലി പരേതനായ മേക്കമാലിൽ തോമസ് കശീശയുടെ ഭാര്യ അന്നമ്മ തോമ്മസ് (86) ഷിക്കാഗോയിൽ തിങ്കളാഴ്ച പുലർച്ചെ നിര്യാതയായി. കുറച്ചുനാളുകളായി ഷിക്കാഗോയിൽ മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു. ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. മക്കൾ: ജെമീമാ , ജീവൻ (ഷിക്കാഗോ) , പരേതനായ ജെറിൻ മരുമക്കൾ: ബാബു മറ്റത്തിൽ, സൂസി (ഷിക്കാഗോ). ഡെസ്‌പ്ലെയിൻസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ്യു്യു (8025 ണ.ഏീഹള ഞറ, ചശഹല,െ കഘ 60714) ്യു്യു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെ പൊതുദർശനത്തിനായി വയ്ക്കും. സംസ്‌കാരം നാട്ടിൽ ഇടവക പള്ളിയായ ഓടക്കാലി സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. കൂടുതൽ വിവരങ്ങൾക്ക് ജീവൻ (847 209 8965), തേലപ്പിള്ളിൽ സക്കറിയ കൊറെപ്പിസ്‌കോപ്പ (847 2993704) ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണ്.
ഷിക്കാഗോ: പെരുമ്പാവൂർ ഓടക്കാലി പരേതനായ മേക്കമാലിൽ തോമസ് കശീശയുടെ ഭാര്യ അന്നമ്മ തോമ്മസ് (86) ഷിക്കാഗോയിൽ തിങ്കളാഴ്ച പുലർച്ചെ നിര്യാതയായി. കുറച്ചുനാളുകളായി ഷിക്കാഗോയിൽ മകന്റെ കൂടെ താമസിച്ചുവരികയായിരുന്നു. ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്.
മക്കൾ: ജെമീമാ , ജീവൻ (ഷിക്കാഗോ) , പരേതനായ ജെറിൻ മരുമക്കൾ: ബാബു മറ്റത്തിൽ, സൂസി (ഷിക്കാഗോ).
ഡെസ്‌പ്ലെയിൻസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ
്യു്യു (8025 ണ.ഏീഹള ഞറ, ചശഹല,െ കഘ 60714) ്യു്യു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെ പൊതുദർശനത്തിനായി വയ്ക്കും. സംസ്‌കാരം നാട്ടിൽ ഇടവക പള്ളിയായ ഓടക്കാലി സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക് ജീവൻ (847 209 8965), തേലപ്പിള്ളിൽ സക്കറിയ കൊറെപ്പിസ്‌കോപ്പ (847 2993704) ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണ്.
Next Story