- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാമറയുമായി മലകയറിപ്പോകുന്നത് ആര്? സോഷ്യൽ മീഡിയയിൽ ചർച്ചയുയർത്തി ആന്മരിയ കലിപ്പിലാണ്; ട്രെയിലർ കാണാം
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവേൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻ മരിയ കലിപ്പിലാണ്. ചിത്രത്തിന്റെ ട്രെയിലറിൽ ക്യാമറയുമായി മലകയറിപ്പോകുന്ന ആളുടെ ദൃശ്യങ്ങളും നൽകിയിട്ടുണ്ട്. ഇത് ആരാണെന്നാണ് ഇപ്പോൾ സിനിമ പ്രേമികൾ ചർച്ച ചെയ്യുന്നത്. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ രണ്ടാമത്തെ ചിത്രമാണ് ആന്മരിയ കലിപ്പിലാണ്. സണ്ണിവെയ്ൻ, സാറ അർജ്ജുൻ, അജു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെറ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ആലീസ് ജോർജ് ആണ് ഗുഡ് വിൽ എന്റർടെയ്‌മെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. പ്ലേ ഹൗസാണ് ചിത്രം വിതരണം ചെയ്യുന്നത്.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവേൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻ മരിയ കലിപ്പിലാണ്. ചിത്രത്തിന്റെ ട്രെയിലറിൽ ക്യാമറയുമായി മലകയറിപ്പോകുന്ന ആളുടെ ദൃശ്യങ്ങളും നൽകിയിട്ടുണ്ട്. ഇത് ആരാണെന്നാണ് ഇപ്പോൾ സിനിമ പ്രേമികൾ ചർച്ച ചെയ്യുന്നത്.
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ രണ്ടാമത്തെ ചിത്രമാണ് ആന്മരിയ കലിപ്പിലാണ്. സണ്ണിവെയ്ൻ, സാറ അർജ്ജുൻ, അജു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ചിത്രത്തിന്റെറ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറങ്ങിയിരുന്നു.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ആലീസ് ജോർജ് ആണ് ഗുഡ് വിൽ എന്റർടെയ്‌മെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. പ്ലേ ഹൗസാണ് ചിത്രം വിതരണം ചെയ്യുന്നത്.
Next Story