- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാലസ് കേരള അസോസിയേഷൻ മെന്റൽ മാത്ത് മത്സരം മെയ് 6 ന്
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷനും സംയുക്തമായി നടത്തുന്ന വാർഷിക മെന്റൽ മാത്ത് മത്സരങ്ങൾ മെയ് മാസം 6 ന് ഗാർലന്റ് ബൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതൽ നടക്കുന്ന മത്സരങ്ങളിൽ 8 മുതൽ 12 വരെയുള്ള ഗ്രേഡ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: സോണിയ തോമസ് (എഡ്യുക്കേഷൻ ഡയറക്ടർ) 972 765 0308.
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷനും സംയുക്തമായി നടത്തുന്ന വാർഷിക മെന്റൽ മാത്ത് മത്സരങ്ങൾ മെയ് മാസം 6 ന് ഗാർലന്റ് ബൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.
രാവിലെ പത്ത് മുതൽ നടക്കുന്ന മത്സരങ്ങളിൽ 8 മുതൽ 12 വരെയുള്ള ഗ്രേഡ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: സോണിയ തോമസ് (എഡ്യുക്കേഷൻ ഡയറക്ടർ) 972 765 0308.
Next Story



