- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: നെട്ടയം അനൂപ് വധക്കേസിൽ ഒന്നുമുതൽ മൂന്നുവരെ പ്രതികൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഒന്നാംപ്രതി അനൂപ് ഖാന് 25 വർഷം തടവും രണ്ടാം പ്രതി ബിനുവിന് 20 വർഷം തടവും മൂന്നാം പ്രതി അജയന് ജീവപര്യന്തവും ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. നിലവിൽ മറ്റൊരു കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് അനൂപ് ഖാൻ.

Next Story