- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ഡ്രൈവറായി ജോലി ചെയ്ത് വന്ന ചാവക്കാട് സ്വദേശിയെ
ദോഹ: ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.ചാവക്കാട് ചോവല്ലൂർപടി പള്ളിയത്ത് അൻസാർ ആണു മരിച്ചത്. പരേതന് 35 വയസായിരുന്നു പ്രായം. അൻസാർ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു .പിതാവ് മൊയ്തു ഹാജി , മാതാവ് റുക്കിയ, ഭാര്യാ തെസ്‌നി, മക്കൾ ജാസ്മിൻ ,ഹംദാൻ ഹാഷിം. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
ദോഹ: ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.ചാവക്കാട് ചോവല്ലൂർപടി പള്ളിയത്ത് അൻസാർ ആണു മരിച്ചത്. പരേതന് 35 വയസായിരുന്നു പ്രായം.
അൻസാർ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു .പിതാവ് മൊയ്തു ഹാജി , മാതാവ് റുക്കിയ, ഭാര്യാ തെസ്‌നി, മക്കൾ ജാസ്മിൻ ,ഹംദാൻ ഹാഷിം. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
Next Story