- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിപ് ലോക്ക് രംഗത്തിൽ അഭിനയിക്കാൻ തയ്യാറാണോ? സാഹചര്യം ആവശ്യപ്പെടുമെങ്കിൽ തീർച്ചയായും ചെയ്യുമെന്ന് അൻസിബ; പക്ഷ, നായകൻ അയാൾ തന്നെയായിരിക്കണം...!
ദൃശ്യത്തിലൂടെ ചലച്ചിത്ര രംഗത്ത് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ നടിയാണ് അൻസിബ ഹസ്സൻ. പ്രായത്തിൽ കവിഞ്ഞ സൗന്ദര്യവും പ്രായോഗിക ബുദ്ധിയും ഉള്ള നടിയെന്നാണ് അൻസിബ വിശേഷിപ്പിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയുടേയും സൈബർ ഗോസിപ്പു കോളങ്ങളിലും നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു അൻസിബ. പലപ്പോഴും വിമർശനങ്ങൾക്ക് ഇരയായപ്പോഴും അൻസിബ എല്ലാം വളരെ തന്മയത്തത്തോടെയാണ് കൈകാര്യം ചെയ്തത്. ബാലതാരമായി വന്ന നടി ഇപ്പോൾ വിമർശനങ്ങളെ നേരിടുന്നതും അത്തരം ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകാനും തുടങ്ങിയിരിക്കുന്നു. അടുത്തിടെ സ്റ്റയിൽ ആൻഡ് ക്രൈസ് മാഗസിന് വേണ്ടി നടന്ന അഭിമുഖത്തിൽ അൻസിബയോട് ഒരു ചോദ്യം ചോദിക്കാൻ ഇടയായി. ഒരു പടത്തിൽ ലിപ് ലോക് സീനിൽ അഭിനയിക്കേണ്ടി വന്നാൽ എന്തു ചെയ്യും? ആ ഓഫർ സ്വീകരിക്കുമോ എന്ന്. ഇതു വെറുമൊരു ചോദ്യം മാത്രമാണെങഅകിൽ ഇല്ല എന്നായിരിക്കും എന്റെ ഉത്തരം. അതേസമയം, പക്ഷേ, രൺബീർ കപൂർ ആണ് ജോടി ആയിട്ട് അഭിനയിക്കുന്നതെങ്കിൽ തീർച്ചയായും അത്തരം രംഗങ്ങളിൽ അഭിനയിക്കുമെന്നും താരം പറയുന്നു. പക്ഷ, എ
ദൃശ്യത്തിലൂടെ ചലച്ചിത്ര രംഗത്ത് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ നടിയാണ് അൻസിബ ഹസ്സൻ. പ്രായത്തിൽ കവിഞ്ഞ സൗന്ദര്യവും പ്രായോഗിക ബുദ്ധിയും ഉള്ള നടിയെന്നാണ് അൻസിബ വിശേഷിപ്പിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയുടേയും സൈബർ ഗോസിപ്പു കോളങ്ങളിലും നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു അൻസിബ.
പലപ്പോഴും വിമർശനങ്ങൾക്ക് ഇരയായപ്പോഴും അൻസിബ എല്ലാം വളരെ തന്മയത്തത്തോടെയാണ് കൈകാര്യം ചെയ്തത്. ബാലതാരമായി വന്ന നടി ഇപ്പോൾ വിമർശനങ്ങളെ നേരിടുന്നതും അത്തരം ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകാനും തുടങ്ങിയിരിക്കുന്നു.
അടുത്തിടെ സ്റ്റയിൽ ആൻഡ് ക്രൈസ് മാഗസിന് വേണ്ടി നടന്ന അഭിമുഖത്തിൽ അൻസിബയോട് ഒരു ചോദ്യം ചോദിക്കാൻ ഇടയായി. ഒരു പടത്തിൽ ലിപ് ലോക് സീനിൽ അഭിനയിക്കേണ്ടി വന്നാൽ എന്തു ചെയ്യും? ആ ഓഫർ സ്വീകരിക്കുമോ എന്ന്. ഇതു വെറുമൊരു ചോദ്യം മാത്രമാണെങഅകിൽ ഇല്ല എന്നായിരിക്കും എന്റെ ഉത്തരം. അതേസമയം, പക്ഷേ, രൺബീർ കപൂർ ആണ് ജോടി ആയിട്ട് അഭിനയിക്കുന്നതെങ്കിൽ തീർച്ചയായും അത്തരം രംഗങ്ങളിൽ അഭിനയിക്കുമെന്നും താരം പറയുന്നു.
പക്ഷ, എനിക്കുറപ്പാണ് അത്തരം ഒരു സാഹചര്യം ഒരിക്കലും വരില്ല. ലിപ് ലോക്ക് ആൻഡ് രൺബീർ അങ്ങനെയൊരു കോമ്പിനേഷനഷൻ എന്തായാലും വരാൻ പോകുന്നില്ലെന്നും താരം വ്യക്തമാക്കി. അതോടൊപ്പം തന്നെ ആ സിനിമയിൽ അങ്ങനെ ഒരു സീനിനു പ്രസക്തി ഉണ്ടോ എന്നു കൂടി നോക്കണം. അൻസിബ പറയുന്നു. സിനിമയിൽ എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്നാൽ നിലനിൽക്കാനാണ് പ്രയാസം. അൻസിബ കൂട്ടിച്ചേർക്കുന്നു. കലാബഭവൻ ഷാജോണിനൊപ്പമുള്ള പരീത് പണ്ഡാരിയാണ് അൻസിബയുടെ അടുത്ത പടം.