- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശത്രു സംഹാരം നടത്താൻ ആൻഡ്മാൻ വീണ്ടും എത്തുന്നു; ആൻഡ്മാൻ ആൻഡ് വാസ്പിന്റെ രണ്ടാം ഭാഗം ജൂലൈയിൽ തിയറ്ററിലെത്തും: ആൻഡ്മാനായി ആവേശം കൊള്ളിക്കാൻ എത്തുന്നത് പോൾ റാഡ്
ശത്രു സംഹാരം നടത്താൻ ഉറുമ്പ് മനുഷ്യന്റെ കഥയുമായി ആൻഡ്മാൻ വീണ്ടും എത്തുന്നു. 2015 ൽ പുറത്തിറങ്ങിയ ആൻഡ്മാന്റെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. ബാറ്റ്മാൻ, സൂപ്പർമാൻ, സ്‌പൈഡർമാൻ സീരീസുകൾക്ക് പിന്നാലെ ആൻഡ്മാന്റെയും രണ്ടാം ഭാഗം എത്തുകയാണ്. ആൻഡ്മാൻ ആൻഡ് ദ വാസ്പിന്റെ ചിത്രീകരണം തുടങ്ങി. ശത്രുവിനെ അതിമാനുഷ കരുത്തുകൊണ്ട് പോരാടുന്ന നായകന്മാർ ലോകമെമ്പാടും ആവേശം തന്നെയാണ്. അത്തരം കഥാപാത്രങ്ങൾക്കും സിനിമകൾക്കുംപ്രേക്ഷകരും നിരവധിയുണ്ട്. പോൾ റാഡാണ് ചിത്രത്തിൽ ആൻഡ്മാൻ ആയി വേഷമിടുന്നത്. 178 മില്യൺ ഡോളറായിരുന്നു ആദ്യഭാഗം ബോക്‌സ്ഓഫീസിൽ നേടിയത്. പെയ്ടൻ റീഡ് തന്നെയാണ് ആൻഡ്മാന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വർഷം ജൂലൈയിൽ തീയേറ്ററിലെത്തും.
ശത്രു സംഹാരം നടത്താൻ ഉറുമ്പ് മനുഷ്യന്റെ കഥയുമായി ആൻഡ്മാൻ വീണ്ടും എത്തുന്നു. 2015 ൽ പുറത്തിറങ്ങിയ ആൻഡ്മാന്റെ രണ്ടാം ഭാഗമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ബാറ്റ്മാൻ, സൂപ്പർമാൻ, സ്‌പൈഡർമാൻ സീരീസുകൾക്ക് പിന്നാലെ ആൻഡ്മാന്റെയും രണ്ടാം ഭാഗം എത്തുകയാണ്. ആൻഡ്മാൻ ആൻഡ് ദ വാസ്പിന്റെ ചിത്രീകരണം തുടങ്ങി.
ശത്രുവിനെ അതിമാനുഷ കരുത്തുകൊണ്ട് പോരാടുന്ന നായകന്മാർ ലോകമെമ്പാടും ആവേശം തന്നെയാണ്. അത്തരം കഥാപാത്രങ്ങൾക്കും സിനിമകൾക്കുംപ്രേക്ഷകരും നിരവധിയുണ്ട്.
പോൾ റാഡാണ് ചിത്രത്തിൽ ആൻഡ്മാൻ ആയി വേഷമിടുന്നത്. 178 മില്യൺ ഡോളറായിരുന്നു ആദ്യഭാഗം ബോക്‌സ്ഓഫീസിൽ നേടിയത്. പെയ്ടൻ റീഡ് തന്നെയാണ് ആൻഡ്മാന്റെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വർഷം ജൂലൈയിൽ തീയേറ്ററിലെത്തും.
Next Story