- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ മലയാളി മാർക്കറ്റിങ് മാനേജർ സ്റ്റാൻലി ജോസഫിന്റെ സഹോദരൻ അന്തരിച്ചു; 40ാം വയസിൽ ജീവൻ നഷ്ടമായത് ഹെപ്പറ്റൈറ്റിസ് ബാധയെ തുടർന്ന്
കോട്ടയം: മറുനാടൻ മലയാളി മാർക്കറ്റിങ് മാനേജർ സ്റ്റാൻലി ജോസഫിന്റെ സഹോദരൻ പാലാ ഇടമറ്റം നെല്ലിക്കുന്നേൽ എൻ ജെ ജോസഫിന്റെ മകൻ ആന്റോ ജോസഫ് (40) നിര്യാതനായി. പാലായിൽ പത്രപ്രവർത്തകനും മേഖലാ പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമായിരുന്നു. ഹെപ്പറ്റൈറ്റിസ് ബാധിച്ച ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചിത്. മാതാവ് അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയിൽ കുടുംബാംഗമാണ്. ഹ സഹോദരന്മാർ: ജോഷി ജോസഫ്, സാവിയോ, സാലസ് (വസായ് മുംബൈ), സ്റ്റാൻലി ജോസഫ് (തീക്കോയി), വിൻസെന്റ് ജോസഫ് (സത്യം ഓൺലൈൻ), ജെയ്‌സൺ (അറുമാനൂർ അയർക്കുന്നം). സഹോദര ഭാര്യമാർ: ലീനാ ജോഷി (കിഴക്കേവട്ടുകുളം മുട്ടുചിറ), ജോമ സാവിയോ (പടിഞ്ഞാറേവീട്ടിൽ കൂത്രപ്പള്ളി), ഷീലാ സാലസ് (കല്ലറയ്ക്കൽ ചത്തീസ്ഗഡ്), ദീപാ സ്റ്റാൻലി (നെല്ലിയേക്കുന്നേൽ തീക്കോയി), നൈസി വിൻസെന്റ് (തെക്കേമുറിയിൽ, വിളക്കുമാടം), ലിജി ജെയ്‌സൺ (കുഞ്ചറക്കാട്ടിൽ അറുമാനൂർ). സംസ്‌കാരം വ്യാഴാഴ്ച 11 ന് ഇടമറ്റം സെന്റ്. മൈക്കിൾസ് ദേവാലയത്തിൽ.
കോട്ടയം: മറുനാടൻ മലയാളി മാർക്കറ്റിങ് മാനേജർ സ്റ്റാൻലി ജോസഫിന്റെ സഹോദരൻ പാലാ ഇടമറ്റം നെല്ലിക്കുന്നേൽ എൻ ജെ ജോസഫിന്റെ മകൻ ആന്റോ ജോസഫ് (40) നിര്യാതനായി. പാലായിൽ പത്രപ്രവർത്തകനും മേഖലാ പ്രസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമായിരുന്നു. ഹെപ്പറ്റൈറ്റിസ് ബാധിച്ച ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചിത്. മാതാവ് അന്നമ്മ ജോസഫ് കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയിൽ കുടുംബാംഗമാണ്. ഹ
സഹോദരന്മാർ: ജോഷി ജോസഫ്, സാവിയോ, സാലസ് (വസായ് മുംബൈ), സ്റ്റാൻലി ജോസഫ് (തീക്കോയി), വിൻസെന്റ് ജോസഫ് (സത്യം ഓൺലൈൻ), ജെയ്‌സൺ (അറുമാനൂർ അയർക്കുന്നം).
സഹോദര ഭാര്യമാർ: ലീനാ ജോഷി (കിഴക്കേവട്ടുകുളം മുട്ടുചിറ), ജോമ സാവിയോ (പടിഞ്ഞാറേവീട്ടിൽ കൂത്രപ്പള്ളി), ഷീലാ സാലസ് (കല്ലറയ്ക്കൽ ചത്തീസ്ഗഡ്), ദീപാ സ്റ്റാൻലി (നെല്ലിയേക്കുന്നേൽ തീക്കോയി), നൈസി വിൻസെന്റ് (തെക്കേമുറിയിൽ, വിളക്കുമാടം), ലിജി ജെയ്‌സൺ (കുഞ്ചറക്കാട്ടിൽ അറുമാനൂർ). സംസ്‌കാരം വ്യാഴാഴ്ച 11 ന് ഇടമറ്റം സെന്റ്. മൈക്കിൾസ് ദേവാലയത്തിൽ.