- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാരിയിൽ ഗ്ലാമറസായി റാമ്പിൽ ചുവടുവച്ച് അനു ഇമ്മാനുവൽ; ഫാഷൻ ഷോയിൽ സുന്ദരിയായെത്തിയ നടിയുടെ ചിത്രങ്ങൾ വൈറലാകുന്നു
ഫാഷൻ ഷോയിൽ അതീവ സുന്ദരിയായി ചുവടുവച്ച അനു ഇമ്മാനുവലാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. സാരിയിൽ അലപ്പം ഗ്ലാമറസായി എത്തിയ നടിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഒരു ഫാഷൻ ഷോയിലായിരുന്നു അനുവിന്റെ ഗ്ലാമർ പ്രദർശനം. സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി രംഗത്ത് വന്ന അനു ഇമ്മാനുവൽ, ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് നായികയായത്. സ്വപ്ന സഞ്ചാരിക്ക് ശേഷം ഉപരിപഠനത്തിനായി വിദേശത്തായിരുന്നു അനു ഒരു ഇടവേളയ്ക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. മലയാളത്തിന് ശേഷംമജ്നു എന്ന ചിത്രത്തിലൂടെ അനു തെലുങ്കിലേക്ക് ചേക്കേറിയ നടിക്ക് അന്യ ഭാഷയിൽ കൈ നിറയെ ചിത്രങ്ങളാണ്. ഓക്സിജൻ എന്ന ചിത്രത്തിലാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്. വിശാലിന്റെ മിഷ്‌കിൻ ചിത്രം തുപ്പരിവാലനിലൂടെ തമിഴിലും അനു അരങ്ങേറാൻ ഒരുങ്ങുകയാണ്.
ഫാഷൻ ഷോയിൽ അതീവ സുന്ദരിയായി ചുവടുവച്ച അനു ഇമ്മാനുവലാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. സാരിയിൽ അലപ്പം ഗ്ലാമറസായി എത്തിയ നടിയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഒരു ഫാഷൻ ഷോയിലായിരുന്നു അനുവിന്റെ ഗ്ലാമർ പ്രദർശനം.
സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി രംഗത്ത് വന്ന അനു ഇമ്മാനുവൽ, ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് നായികയായത്. സ്വപ്ന സഞ്ചാരിക്ക് ശേഷം ഉപരിപഠനത്തിനായി വിദേശത്തായിരുന്നു അനു ഒരു ഇടവേളയ്ക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്.
മലയാളത്തിന് ശേഷംമജ്നു എന്ന ചിത്രത്തിലൂടെ അനു തെലുങ്കിലേക്ക് ചേക്കേറിയ നടിക്ക് അന്യ ഭാഷയിൽ കൈ നിറയെ ചിത്രങ്ങളാണ്. ഓക്സിജൻ എന്ന ചിത്രത്തിലാണ് അനു ഇപ്പോൾ അഭിനയിക്കുന്നത്. വിശാലിന്റെ മിഷ്‌കിൻ ചിത്രം തുപ്പരിവാലനിലൂടെ തമിഴിലും അനു അരങ്ങേറാൻ ഒരുങ്ങുകയാണ്.
Next Story