- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി ടിവിയിൽ ലക്ഷ്മി നായർക്ക് നെരെ പോട്ടിത്തെറിച്ച അനിതാ നായർക്ക് പിൻഗാമിയായി അനു ജോസഫും: സ്റ്റാർ വാറിൽ കട്ട കലിപ്പുമായെത്തുന്ന അനുവിന്റെ വീഡിയോയിൽ റേറ്റിങ് കൂട്ടാൻ സൂര്യാ ടിവി
റേറ്റിങ് കൂട്ടാൻ ചാനലുകൾ ചില പൊടിക്കൈകൾ ഒക്കെ പ്രയോഗിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് താരങ്ങളുടെ വഴക്കുണ്ടാക്കലും അടിയും എല്ലാം. താരങ്ങൾ പരസ്പരം ചെളിവാരി എറിയുന്ന ദൃശ്യങ്ങൾകാണിക്കുമ്പോൾ ആളുകൾ ഒഴുകി എത്താറുണ്ട്. കൈരളി ടിവിയിൽ ലക്ഷ്മി നായരും അനിതാ നായരും തമ്മിലുണ്ടായ വഴക്ക് ഇതിൽ ശ്രദ്ധേയമായിരുന്നു. ഒടുവിൽ ഈ തന്ത്രം പ്രയോഗിച്ചിരിക്കുന്നത് സൂര്യാ ടിവിയാണ്. ചാനലിന്റെ പ്രധാന പരിപാടികളിൽ ഒന്നായ സ്റ്റാർ വാറിൽ അനുജോസഫ് വഴക്കുണ്ടാക്കുന്ന വീഡിയോ പുറത്ത് വിട്ടാണ് ഇത്തവണ ചാനൽ ഈ റേറ്റിങ് കൂട്ടൽ യത്‌നത്തിന് ഉപയോഗിച്ചിരിക്കുന്നത്. വരാനിരിക്കുന്ന എപ്പിസോഡിൽ അനു ജോസഫ് വഴക്കിടുന്ന വീഡിയോ പ്രമോയായി നൽകിയാണ് സൂര്യാടിവിയുടെ പുതിയ തന്ത്രം. അനുവിന്റെ വഴക്ക് അടുത്ത് എപ്പിസോഡിന്റെ പ്രെമോയായാണ് ചാനൽ അവതരിപ്പിച്ചിരിക്കുന്നത്. താരങ്ങൾ തമ്മിൽ ശരിക്കും യുദ്ധം നടക്കുമോ എന്നു പ്രേക്ഷകരേ തോന്നിപ്പിക്കും വിധമായിരുന്നു പ്രെമോ. മത്സരവേദിയിൽ പൊട്ടിത്തെറിക്കാൻ മാത്രം അനുവിനെ പ്രേകോപിപ്പിച്ചത് എന്താണ് എന്നു ചോദിച്ചാണ് പ്രെമ
റേറ്റിങ് കൂട്ടാൻ ചാനലുകൾ ചില പൊടിക്കൈകൾ ഒക്കെ പ്രയോഗിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് താരങ്ങളുടെ വഴക്കുണ്ടാക്കലും അടിയും എല്ലാം. താരങ്ങൾ പരസ്പരം ചെളിവാരി എറിയുന്ന ദൃശ്യങ്ങൾകാണിക്കുമ്പോൾ ആളുകൾ ഒഴുകി എത്താറുണ്ട്. കൈരളി ടിവിയിൽ ലക്ഷ്മി നായരും അനിതാ നായരും തമ്മിലുണ്ടായ വഴക്ക് ഇതിൽ ശ്രദ്ധേയമായിരുന്നു. ഒടുവിൽ ഈ തന്ത്രം പ്രയോഗിച്ചിരിക്കുന്നത് സൂര്യാ ടിവിയാണ്.
ചാനലിന്റെ പ്രധാന പരിപാടികളിൽ ഒന്നായ സ്റ്റാർ വാറിൽ അനുജോസഫ് വഴക്കുണ്ടാക്കുന്ന വീഡിയോ പുറത്ത് വിട്ടാണ് ഇത്തവണ ചാനൽ ഈ റേറ്റിങ് കൂട്ടൽ യത്‌നത്തിന് ഉപയോഗിച്ചിരിക്കുന്നത്. വരാനിരിക്കുന്ന എപ്പിസോഡിൽ അനു ജോസഫ് വഴക്കിടുന്ന വീഡിയോ പ്രമോയായി നൽകിയാണ് സൂര്യാടിവിയുടെ പുതിയ തന്ത്രം.
അനുവിന്റെ വഴക്ക് അടുത്ത് എപ്പിസോഡിന്റെ പ്രെമോയായാണ് ചാനൽ അവതരിപ്പിച്ചിരിക്കുന്നത്. താരങ്ങൾ തമ്മിൽ ശരിക്കും യുദ്ധം നടക്കുമോ എന്നു പ്രേക്ഷകരേ തോന്നിപ്പിക്കും വിധമായിരുന്നു പ്രെമോ. മത്സരവേദിയിൽ പൊട്ടിത്തെറിക്കാൻ മാത്രം അനുവിനെ പ്രേകോപിപ്പിച്ചത് എന്താണ് എന്നു ചോദിച്ചാണ് പ്രെമോ അവതരിപ്പിച്ചിരിക്കുന്നത്. തനിക്ക് സഹകരിക്കാൻ കഴിയില്ല ഇത് അഹങ്കാരമാണ് എന്നും പറഞ്ഞാണ് വീഡിയോയിൽ അനു ദേഷ്യപ്പെടുന്നത്.