- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിയിലെ ഘൂമർ എന്ന പാട്ടിന് മനോഹരമായ നൃത്തച്ചുവടുകളുമായി നടിമാരായ നിമിഷ വിജയനും അനു സിത്താരയും; നടിമാരുടെ പെർഫോമൻസ് കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ
പദ്മാവതിലെ 'ഘൂമർ' എന്ന പാട്ടിന് മനോഹരങ്ങളായ നൃത്തച്ചുവടുകളുമായി നടിമാരായ അനു സിതാരയും നിമിഷ സജയനും ആടിത്തിമിർക്കുന്ന വിഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.ടൊവിനോ തോമസ് നായകനായെത്തുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു ഇരുവരുടെയും കിടിലൻ ഡാൻസ് പെർഫോമൻസ്. തൊണ്ടിമുതലും ദൃകസാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച നിമിഷയും, അനു സിത്താരയും മലയാളികളുടെ മനസ്സു കവർന്ന താരം മികച്ച ഡാൻസർമാർ കൂടിയാണ്. ഇവർ ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രമാണ് മധുപാൽ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ'. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഇടവേളയിൽ നായികമാരായ നിമിഷയും അനുസിത്താരയും ചേർന്ന് ചെയ്ത ഒരു ഡാൻസാണ് ഇപ്പോൾ തരംഗമാവുന്നത്. 'പത്മാവതി'ലെ 'ഘൂമർ' എന്ന പാട്ടിനുവേണ്ടിയാണ് ഇരുവരും മത്സരിച്ച് ഡാൻസ് ചെയ്യുന്നത്. ഇരുവരും ഒപ്പത്തിനൊപ്പം മികച്ചു നിൽക്കുന്ന രണ്ടു ഡാൻസർമാരാണെന്ന് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
പദ്മാവതിലെ 'ഘൂമർ' എന്ന പാട്ടിന് മനോഹരങ്ങളായ നൃത്തച്ചുവടുകളുമായി നടിമാരായ അനു സിതാരയും നിമിഷ സജയനും ആടിത്തിമിർക്കുന്ന വിഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.ടൊവിനോ തോമസ് നായകനായെത്തുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു ഇരുവരുടെയും കിടിലൻ ഡാൻസ് പെർഫോമൻസ്.
തൊണ്ടിമുതലും ദൃകസാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ച വെച്ച നിമിഷയും, അനു സിത്താരയും മലയാളികളുടെ മനസ്സു കവർന്ന താരം മികച്ച ഡാൻസർമാർ കൂടിയാണ്. ഇവർ ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രമാണ് മധുപാൽ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ'. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഇടവേളയിൽ നായികമാരായ നിമിഷയും അനുസിത്താരയും ചേർന്ന് ചെയ്ത ഒരു ഡാൻസാണ് ഇപ്പോൾ തരംഗമാവുന്നത്.
'പത്മാവതി'ലെ 'ഘൂമർ' എന്ന പാട്ടിനുവേണ്ടിയാണ് ഇരുവരും മത്സരിച്ച് ഡാൻസ് ചെയ്യുന്നത്. ഇരുവരും ഒപ്പത്തിനൊപ്പം മികച്ചു നിൽക്കുന്ന രണ്ടു ഡാൻസർമാരാണെന്ന് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.