- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപത്തി എട്ടാം വയസ്സിൽ വിധവയായ ആളാണ് എന്റെ അമ്മ; ഒറ്റയ്ക്ക് പുറത്തിറങ്ങാനോ സാധനങ്ങൾ വാങ്ങാനോ പോലും അറിയാതിരുന്ന പാവം: അതേസമയം ഭീകര ധൈര്യവുമാണ്: അമ്മയെ കുറിച്ച് മനസ്സ് തുറന്ന് അനുമോൾ
മലയാളി കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അനുമോൾ. വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരം. കുട്ടിക്കാലത്തെ തന്നെ അച്ഛനെ അനുമോൾക്ക് നഷ്ടമായി. ഇപ്പോൾ താരം തന്റെ ജീവിത കഥ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെയ്ക്കുകയാണ്. ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായി എങ്കിലും എന്നും അ നുമോളുടെ ഹീറോ അച്ഛൻ തന്നെയാണ്. എന്റെ അമ്മ ഇരുപ്പത്തിയെട്ടാം വയസിലാണ് വിധവയാകുന്നത്. ഞങ്ങൾ രണ്ടു പെണ്മക്കളാണ്. അമ്മ അങ്ങനെ വലുതായി പഠിച്ചിട്ടുള്ള ആളല്ല. ഒറ്റയ്ക്ക് പുറത്തിറങ്ങാൻ അറിയില്ല, സാധനങ്ങൾ വാങ്ങാൻ അറിയില്ല, റോഡ് ക്രോസ്സ് ചെയ്യാൻ അറിയില്ല. അങ്ങനത്തെ ഒരു ആളാണ്. ഭയങ്കര സെൻസിറ്റീവ് ആണ് അതേ സമയം ഭീകര ധൈര്യവുമാണ്. അമ്മേടെ കുറേ സവിശേഷതകൾ എനിക്കും കിട്ടിയിട്ടുണ്ട്. നമ്മൾ അമ്മ എന്ന് വിളിക്കുമ്പോഴുള്ള ടോൺ മാറിയാൽ, വീട്ടിൽ വന്നു കയറുമ്പോൾ അമ്മയെ മൈൻഡ് ചെയ്യാതെ മൊബൈലോ മറ്റോ നോക്കിയിരുന്നാൽ അപ്പോഴേക്കും അമ്മയുടെ മുഖം മാറും. അത്രയ്ക്ക് സെൻസിറ്റീവ് ആണ് അമ്മ. എന്നാൽ പക്ഷെ എല്ലാ പ്രശ്‌നങ്ങളോടും പൊരുതി ഞങ്ങൾ രണ്
മലയാളി കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അനുമോൾ. വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരം. കുട്ടിക്കാലത്തെ തന്നെ അച്ഛനെ അനുമോൾക്ക് നഷ്ടമായി. ഇപ്പോൾ താരം തന്റെ ജീവിത കഥ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെയ്ക്കുകയാണ്.
ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായി എങ്കിലും എന്നും അ നുമോളുടെ ഹീറോ അച്ഛൻ തന്നെയാണ്. എന്റെ അമ്മ ഇരുപ്പത്തിയെട്ടാം വയസിലാണ് വിധവയാകുന്നത്. ഞങ്ങൾ രണ്ടു പെണ്മക്കളാണ്. അമ്മ അങ്ങനെ വലുതായി പഠിച്ചിട്ടുള്ള ആളല്ല. ഒറ്റയ്ക്ക് പുറത്തിറങ്ങാൻ അറിയില്ല, സാധനങ്ങൾ വാങ്ങാൻ അറിയില്ല, റോഡ് ക്രോസ്സ് ചെയ്യാൻ അറിയില്ല. അങ്ങനത്തെ ഒരു ആളാണ്. ഭയങ്കര സെൻസിറ്റീവ് ആണ് അതേ സമയം ഭീകര ധൈര്യവുമാണ്. അമ്മേടെ കുറേ സവിശേഷതകൾ എനിക്കും കിട്ടിയിട്ടുണ്ട്.
നമ്മൾ അമ്മ എന്ന് വിളിക്കുമ്പോഴുള്ള ടോൺ മാറിയാൽ, വീട്ടിൽ വന്നു കയറുമ്പോൾ അമ്മയെ മൈൻഡ് ചെയ്യാതെ മൊബൈലോ മറ്റോ നോക്കിയിരുന്നാൽ അപ്പോഴേക്കും അമ്മയുടെ മുഖം മാറും. അത്രയ്ക്ക് സെൻസിറ്റീവ് ആണ് അമ്മ. എന്നാൽ പക്ഷെ എല്ലാ പ്രശ്‌നങ്ങളോടും പൊരുതി ഞങ്ങൾ രണ്ടു പെൺകുട്ടികളെ വളർത്തിയെടുത്തു.