- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ലെറ്റർ കൊടുക്കാൻ അവസരം കിട്ടിയാൽ അത് മോഹൻലാലിന് തന്നെ കൊടുക്കും; ലാലേട്ടന്റെ റൊമാൻസിനോട് ഒരു പ്രത്യേക ഇഷ്ടം; മമ്മൂക്ക കുറച്ച് സീരിയസ് ആയി ഫീൽ ചെയ്യുന്നതുകൊണ്ട് ലവ് ലെറ്റർ കൊടുക്കാൻ കൈ വിറക്കും; നടി അനുമോളുടെ ഇഷ്ടങ്ങൾ ഇങ്ങനെ
വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോൾ. മാത്രമല്ല ബോൾഡായ കഥാപാത്രങ്ങൾകൊണ്ട് തന്നെ ബോൾഡായ നടി എന്ന വിശേഷണമാണ് അനുമോൾക്കുള്ളത്. ഏറെ വിവാങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷവും അനുമോളെ മറ്റു നായികമാരിൽ നിന്ന് വ്യത്യസ്ഥമാക്കി.പ്രണയിക്കുന്നവർക്ക് ഒരു പാഠപുസ്തകവുമായെത്തുന്ന പ്രേമസൂത്രമാണ് നടിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ചുകൊണ്ടെത്തിയ അഭിമുഖത്തിൽ നടി പ്രണയത്തിന്റെ കാര്യത്തിൽ മോഹൻലാലിന്‌ഒരു പോയന്റ് കൂടുതൽ നല്കിയിരിക്കുകയാണ്. ഒരു ലവ് ലെറ്റർ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാൻ അവസരം കിട്ടിയാൽ അത് ലാലേട്ടനാകും കൊടുക്കുകയെന്നും അനുമോൾ പറയുന്നു.ഒരു ലവ് ലെറ്റർ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാൻ അവസരം കിട്ടിയാൽ അത് ലാലേട്ടനാകും കൊടുക്കുക എന്ന ചോദ്യത്തിനാണ് അനുമോൾ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. എല്ലാ ആക്ടേർസിനെയും എനിക്കിഷ്ടമാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാൻസിനോട് ഒരു പ്രത്യേക ഇഷ്ടമുണ്
വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോൾ. മാത്രമല്ല ബോൾഡായ കഥാപാത്രങ്ങൾകൊണ്ട് തന്നെ ബോൾഡായ നടി എന്ന വിശേഷണമാണ് അനുമോൾക്കുള്ളത്. ഏറെ വിവാങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷവും അനുമോളെ മറ്റു നായികമാരിൽ നിന്ന് വ്യത്യസ്ഥമാക്കി.പ്രണയിക്കുന്നവർക്ക് ഒരു പാഠപുസ്തകവുമായെത്തുന്ന പ്രേമസൂത്രമാണ് നടിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ചുകൊണ്ടെത്തിയ അഭിമുഖത്തിൽ നടി പ്രണയത്തിന്റെ കാര്യത്തിൽ മോഹൻലാലിന്‌ഒരു പോയന്റ് കൂടുതൽ നല്കിയിരിക്കുകയാണ്.
ഒരു ലവ് ലെറ്റർ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാൻ അവസരം കിട്ടിയാൽ അത് ലാലേട്ടനാകും കൊടുക്കുകയെന്നും അനുമോൾ പറയുന്നു.ഒരു ലവ് ലെറ്റർ എഴുതി സിനിമയിലെ ഒരു ടോപ് സ്റ്റാറിന് കൊടുക്കാൻ അവസരം കിട്ടിയാൽ അത് ലാലേട്ടനാകും കൊടുക്കുക എന്ന ചോദ്യത്തിനാണ് അനുമോൾ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
എല്ലാ ആക്ടേർസിനെയും എനിക്കിഷ്ടമാണ്. പക്ഷെ എനിക്ക് ലാലേട്ടന്റെ റൊമാൻസിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. മമ്മൂക്കയെയും എനിക്കിഷ്ടമാണ്. പക്ഷെ റൊമാൻസിന്റെ കാര്യത്തിൽ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതൽ. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീൽ ചെയ്യുക. അപ്പോൾ ലവ് ലെറ്റർ കൊടുക്കാൻ കൈ വിറക്കും. ലാലേട്ടനാകുമ്പോൾ കുറച്ച് റൊമാൻസിലൊക്കെ കൊടുക്കാൻ പറ്റും. ഒരുമിച്ചഭിനയിക്കാൻ ചാൻസ് കിട്ടിയാൽ ഞാൻ ചിലപ്പോൾ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റർ കൊടുക്കുന്നെങ്കിൽ അത് ലാലേട്ടന് തന്നെയായിരിക്കും- അനുമോൾ പറയുന്നു.